Premium Only Content

ഫേസ്ബുക്കില്‍ ഇല്ലെങ്കിലും സ്വകാര്യത അപകടത്തിൽ
സമൂഹ മാധ്യമങ്ങളില്‍ ഒളിച്ചിരിക്കാന്‍ ഇടമില്ല എന്നാണ് ഗവേഷക സംഘത്തിലെ ലൂയി മിഷേല്‍ പറഞ്ഞുവെക്കുന്നത്
ഫേസ്ബുക്കിലോ ട്വിറ്ററിലോ അക്കൗഡ് ഇല്ലെങ്കിലും നേരത്തെയുളള അക്കൗഡ് ഡിലീറ്റ് ചെയ്താലും ഒരാളുടെ സ്വകാര്യത അപകടത്തിലായേക്കാമെന്ന് പഠനം.
യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വെര്‍മൊണ്ട്, ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് അഡ്ലെയ്ഡെ എന്നിവ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
സോഷ്യല്‍ മീഡിയയിലെ അക്കൗഡ് ഉപേക്ഷിച്ചവരും ഒരിക്കലും ചേരാത്തവരുമായ വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ എങ്ങനെ ലഭിക്കും? എന്നാല്‍ ലഭിക്കും എന്നാണ് ഈ പഠനം പറയുന്നത്. സുഹൃത്തുക്കള്‍ ഇടുന്ന പോസ്റ്റുകളില്‍നിന്നും അവര്‍ പരാമര്‍ശിക്കുന്ന വാക്കുകളില്‍ നിന്നും ഒരു വ്യക്തിയെ പ്രവചിച്ചെടുക്കാനുളള 95 ശതമാനം വിവരങ്ങളും ലഭിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.
ഒരാള്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടുമ്പോള്‍ അയാളുടെ മാത്രമല്ല, അയാളുമായി ബന്ധമുള്ള ആളുകളുടെയും വിവരങ്ങള്‍ കൂടിയാണ് നല്‍കുന്നത്.
'നാച്വര്‍ ഹ്യൂമന്‍ ബിഹേവിയര്‍' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ട്വിറ്ററിലെ മൂന്ന് കോടി പബ്ലിക് പോസ്റ്റുകള്‍ ഇവര്‍ ഇതിനായി ഉപയോഗിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഒളിച്ചിരിക്കാന്‍ ഇടമില്ല എന്നാണ് ഗവേഷക സംഘത്തിലെ ലൂയി മിഷേല്‍ പറഞ്ഞുവെക്കുന്നത്.
-
2:12
News60
6 years agoഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്
8 -
1:00
News60
6 years agoനെയ്യാറ്റിന്‍കര കൊലപാതകം; ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തു
-
1:02
News60
7 years agoചില മേക്ക് അപ്പ് അബദ്ധങ്ങള്‍
8 -
0:59
News60
7 years agoഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടങ്കിലേ ഇനി കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകാൻ കഴിയു !
-
LIVE
Bannons War Room
7 months agoWarRoom Live
14,310 watching -
LIVE
LadyDesireeMusic
54 minutes agoLive Piano & Convo | Support a Culture Change | Make Ladies Great Again
125 watching -
35:58
Mike Rowe
3 days agoWhat About Jimmy Kimmel? | Hot Takes
9.37K35 -
LIVE
LumpyPotatoX2
2 hours agoDestiny Rising: Gameplay + Industry Talks - #RumbleGaming
39 watching -
LIVE
Badlands Media
8 hours agoBadlands Daily: September 29, 2025
4,114 watching -
1:40:46
Dear America
3 hours agoThe War Is On!!! ICE Invades Chicago And Portland! DEPORT THEM ALL!!
107K104