Premium Only Content

നെയ്യാറ്റിന്‍കര കൊലപാതകം; ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തു
കല്ലമ്പലത്തെ സ്വവസതിയിലാണ് ഇയാളെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്
നെയ്യാറ്റിന്‍കര സനൽകുമാര്‍ വധക്കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തു. ഡി വൈ എസ് പി യുടെ കല്ലമ്പലത്തെ സ്വവസതിയിലാണ് ഇയാളെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാൾ കേരളത്തിൽ മുൻ കൂർ ജാമ്യത്തിനായി എത്തിയതായി സൂചന ലഭിച്ചിരുന്നു. പോലീസു ഇതിനു മുനമ്പ് കല്ലമ്പലത്തെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.അപ്പോൾ നായയെ അഴിച്ചു വിട്ട രീതിയിലായിരുന്നു പരിശോധന നടത്തിയപ്പോൾ കണ്ടത്തിയത്.
അതേസമയം സംഭവത്തിൽ ദൈവത്തിന്റെ വിധി നടപ്പിലായെന്നു കൊല്ലപ്പെട്ട സനലിന്റെ ഭാര്യ പറഞ്ഞു
ഇതോടെ നീതി ആവശ്യപ്പട്ട് സനലിന്റെ ഭാര്യ വിജിയും കുടുംബാംഗങ്ങളും നടത്തിവന്ന ഉപവാസം അവസാനിപ്പിച്ചു .നെയ്യാറ്റിൻകരയിൽ സനൽ അപകടത്തിൽ മരിച്ച സ്ഥലത്തായിരുന്നു വിജിയും കുടുംബാംഗങ്ങളും ഉപവസിച്ചത് . അതിനിടെ ഡിവൈഎസ്പി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സനലിന്‍റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറിന് മുന്നിലേക്ക് സനലിനെ മനപ്പൂര്‍വം തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
-
0:57
News60
6 years agoശുചീകരണത്തൊഴിലാളികളായി അപേക്ഷിച്ചവരില്‍ എം.ടെക്ക്ക്കാരും
2 -
1:11
News60
6 years agoഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി
6 -
1:14
News60
6 years agoവെള്ളം കുടിക്കാനായി സ്കൂളിൽ ബെൽ
4 -
1:10
News60
6 years agoനേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ഇനി ആധാറും ഉപയോഗിക്കാം
14 -
3:19
News60
6 years agoഎപ്പോഴും മാതൃക തന്നെ; ഇത് ദുബായിയുടെ പുതിയ ഭരണതത്ത്വങ്ങൾ
-
1:31
News60
6 years agoയു.എ.ഇ സ്കൂളുകളില്‍ ജങ്ക് ഫുഡിന് വിലക്ക്
1 -
2:01
News60
6 years agoതൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഉയർന്ന നിരക്കിൽ
-
1:29
News60
6 years agoശബരിമലയില്‍ വീണ്ടും യുവതി എത്തി; മടങ്ങി
9 -
1:47
News60
6 years agoകുവൈത്തില്‍ തമിഴ്നാട്ടുകാരന്റെ വധശിക്ഷ റദ്ദാക്കി
-
1:05
News60
6 years agoസൈലന്റായി സൈലന്റ് വാലി
2