Premium Only Content
ഒരു കപ്പ് സ്കോച്ച് വിസ്കി :വിലയോ 8 കോടി
മക്കല്ലന്‍ വലേരിയോ അഡാമി സ്കോച്ച് വിസ്കിക്കാണ് ഇത്രയും വില ലഭിച്ചത്
ഇതുവരെ വിറ്റ സ്കോച്ച് വിസ്കിയിൽ ഏറ്റവും വില ലഭിച്ച് മക്കല്ലൻ വലേരിയോ അഡാമി. 60 വർഷം പഴക്കമുള്ള മക്കല്ലൻ വലേരിയോ അഡാമി 1926 എന്ന മദ്യം ബോണ്‍ഹാമിൽ നടന്ന ലേലത്തിൽ വിറ്റുപോയത് 1.09 ദശലക്ഷം ഡോളറിനാണ്. ഇന്ത്യൻ മൂല്യത്തിലേക്ക് വരുമ്പോള്‍ ഏകദേശം എട്ടു കോടി രൂപയാകും ഇത് .ഇതുവരെ വിറ്റ സ്കോച്ച് വിസ്കിയിൽ ഏറ്റവും വില ലഭിച്ചതാണ് മക്കല്ലൻ വലേരിയോ അഡാമി. ഹോങ്കോംഗിൽ മേയിൽ 7.76 കോടി രൂപ യ്ക്കു വിറ്റുപോയ ഇതേ ലേബൽ സ്കോച്ച് വിസ്കിയുടെ റിക്കാർഡാണ് എഡിൻബറോയിൽ മറികടന്നത്. ഇപ്പോൾ വിറ്റുപോയ മക്കല്ലൻ വലേരിയോ അഡാമി 1926-ലാണ് നിർമിക്കുന്നത്. 1986 വരെ ഇത് മരപ്പെട്ടിയിൽ സൂക്ഷിച്ചു. വെറും 24 കുപ്പികൾ മാത്രമാണ് ഇക്കൂട്ടത്തിൽ നിർമിച്ചത്. ഇതിൽ 12 എണ്ണം വീതം പ്രസിദ്ധ പോപ് ഗായകരായ പീറ്റർ ബ്ലേക്ക്, വലേരിയോ അഡാമി എന്നിവരുടെ ലേബലിൽ നിർമാതാക്കൾ പുറത്തിറക്കുകയായിരുന്നു.
-
1:59
News60
5 years agoമോദിയുടെ അഴിമതികൾ മാത്രം പറയാൻ ഒരു വെബ്സൈറ്റ്
4 -
1:05
News60
5 years agoപത്മനാഭ സ്വാമി ക്ഷേത്രത്തിനായി 78.55 കോടി രൂപയുടെ പദ്ധതി
-
1:30
News60
5 years agoഒരൊറ്റ മീനിന്റെ വില വെറും 22 കോടി മാത്രം..!
-
1:53
News60
5 years agoആധാര്‍ വഴി രാജ്യത്തിന് 90,000 കോടി രൂപ ലാഭം
46 -
3:00
News60
5 years agoഒരു വർഷം സ്മാർട്ട് ഫോണില്ലാതെ ജീവിച്ചു കാണിച്ചാൽ നേടാം 72 ലക്ഷം!
-
1:41
News60
6 years agoദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 1,740 കോടി രൂപ
3 -
0:54
News60
6 years agoമകൾക്ക് ഐഫോണിന്റെ ആകൃതിയിലുള്ള ശവക്കല്ലറയൊരുക്കി ഒരു പിതാവ്
2 -
1:08
News60
6 years agoഒരു മാസത്തെ പെന്‍ഷനും ദുരിതാശ്വാസ നിധിയിലേക്ക്?
2 -
1:05
News60
6 years agoഅനന്തപുരിക്ക് സ്വന്തമായി ഒരു ഓണ്‍ലൈന്‍ ടാക്സി; ക്യൂബര്‍
2 -
0:56
News60
6 years agoജിഎസ്ടി നടപ്പാക്കാൻ സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപ !
3