Premium Only Content

ട്രംപിന്റെ ബീസ്റ്റ് എത്തി
അമേരിക്കൻ പ്രസഡിന്റ് ഡൊണാൾഡ് ട്രംപിന് സഞ്ചരിക്കാന്‍ ഒബാമയുടെയുടെ കാലത്ത് നിർമിച്ച കാഡിലാക്ക് വണ്ണിന് പകരം പുതിയ ബീസ്റ്റ് .2015ൽ നിർമിച്ച കാഡിലാക്ക് വണ്ണിൽ നിന്ന് കാലികമായ മാറ്റങ്ങളോടെ ഏറ്റവും നൂതന ടെക്നോളജിയിലാണ് പുതിയ വാഹനം നിർമിച്ചത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാമുള്ള ബീസ്റ്റ് അടുത്തിടെ പുറത്തിറങ്ങിയ റഷ്യൻ പ്രധാനമന്ത്രിയുടെ വാഹനത്തെ കടത്തിവെട്ടും.ജനറല്‍ മോട്ടോഴ്സിന്റെ മിഡിയം ഡ്യൂട്ടി ട്രക്കിന്റെ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. മൂന്നു കാറുകള്‍ നിര്‍മിക്കാനുള്ള കരാറാണ് ജനറല്‍ മോട്ടോഴ്സിന് ലഭിച്ചിരിക്കുന്നത്. ജനറല്‍ മോട്ടോഴ്സ് 15.8 മില്യണ്‍ ഡോളറിനാണ് (ഏകദേശം 100 കോടി രൂപ) പ്രസിഡന്റിനുള്ള ലിമോസിന് കാറുകളുടെ കരാര്‍ സ്വന്തമാക്കിയത്.അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തിര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്നില്‍ നാലുപേര്‍ക്ക് ഇരിക്കാന്‍ സാധിക്കും.
-
1:05
News60
6 years ago66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യൻ എത്തി
2 -
1:14
News60
6 years ago $0.01 earnedട്രിപ്പിള്‍ ക്യാമറയുമായി ഗ്യാലക്സി എ7 എത്തി
10 -
1:33
News60
6 years agoകണ്ണുകൾക്ക് സുരക്ഷയൊരുക്കി ആൻഡ്രോയിഡ് ക്യു
2 -
1:39
News60
6 years agoജാമ്യം വേണോ? ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വേണം
2 -
1:31
News60
6 years agoഈ ക്ഷേത്രത്തില്‍ സൂക്ഷിച്ചോ...തേങ്ങ തലയിലെറിഞ്ഞ് പൊട്ടിയ്ക്കും
28 -
1:31
News60
6 years agoപപ്പടവട ഹോട്ടല്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു
2 -
1:32:53
Flyover Conservatives
10 hours agoRicky Schroder Exposes How Hollywood Planted Him as a Child Star | FOC Show
40.3K9 -
JahBlessCreates
4 hours ago🎉 TEKKEN TING, and maybe some music...
20K14 -
LIVE
GritsGG
6 hours agoTop 250 Ranked Grind! Dubulars!🫡
47 watching -
4:31:29
StuffCentral
5 hours agoStar Stuffy
7.49K4