Premium Only Content

സീറ്റ് ബെല്‍റ്റ് ഷര്‍ട്ടുമായി നിസാന്‍
ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ കുനാല്‍ റാവല്‍ ആണ് ഷര്‍ട്ട് രൂപകല്പന ചെയ്തിരിക്കുന്നത്
വാഹനം ഓടിക്കുമ്പോള്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ, ചുളുങ്ങാത്ത സീറ്റ് ബെല്‍റ്റ് ഷര്‍ട്ടുമായി നിസാന്‍. നിസാന്റെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത (സി.എസ്.ആര്.) പരിപാടികളുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച 'ഹാവ് യു ക്ലിക്ഡ് ടുഡേ' എന്ന പദ്ധതിയുടെ ഭാഗമായാണ് ചുളുങ്ങാത്ത ഷര്‍ട്ട് പുറത്തിറക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ കുനാല്‍ റാവല്‍ ആണ് ഷര്‍ട്ട് രൂപകല്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ വാഹനം ഓടിക്കുന്നവരില്‍ അഞ്ചിലൊരാള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് സേവ് ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നിസാന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
വസ്ത്രം ചുളുങ്ങുമെന്നതും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതിലെ അസൗകര്യവുമായിരുന്നു പലരും ചൂണ്ടിക്കാട്ടിയ കാരണം. ഇതിനൊരു പരിഹാരമായാണ് ചുളുങ്ങാത്ത ഷര്‍ട്ട് രൂപകല്പന ചെയ്യാന്‍ തീരുമാനിച്ചത്.സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പറ്റുന്ന കോട്ടണ്‍-പോളിയെസ്റ്റര്‍ തുണിയിലാണ് ഷർട്ട് നിര്‍മിച്ചിരിക്കുന്നത്.
ഷര്‍ട്ട് ക്ലാസിക് വെള്ള നിറത്തിലുള്ളതാണ്.
-
3:13
News60
6 years agoബംഗാളിൽ സിപിഎമ്മും കോൺഗ്രസ്സും സീറ്റ് ധാരണ
2 -
2:09
News60
6 years agoക്രെറ്റയ്ക്ക് എതിരാളി എത്തുന്നു
12 -
2:15
News60
6 years agoസൗരയൂഥത്തിലെ മഞ്ഞു മനുഷ്യന്
12 -
1:11
News60
6 years agoകെ ടി എം ഡ്യൂക്ക് 125 ഇന്ത്യൻ വിപണിയിലേക്ക്
9 -
1:30
News60
6 years agoഈ സുരക്ഷകള്‍ക്കും പരിമിതികള്‍ ഉണ്ട്
-
1:17
News60
6 years agoക്ലീവ്ലാന്‍ഡ്സ് ഇന്ത്യയില്‍
-
1:11
News60
6 years agoനിസാന്റെ പുതിയ കിക്ക്സ് എസ്യുവി എത്തുന്നു
-
1:22
News60
6 years agoചൂടിനെ പ്രതിരോധിക്കാന്‍ എ സി ഹെല്‍മറ്റ് വരുന്നു
-
1:00
News60
6 years agoജീപ്പ് കോമ്പസിന്റെ ലിമിറ്റഡ് എഡിഷന് ഇന്ത്യയിൽ പുറത്തിറങ്ങി
8 -
1:02
News60
6 years agoമാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി
3