Premium Only Content

ഗൂഗിളിന് ഇരുപതാം പിറന്നാൾ; ഉപയോക്താക്കൾക്ക് സമ്മാനം നല്കി ഗൂഗിൾ
ഇരുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി വീഡിയോ ഡൂഡിലും ഗൂഗിളിന്റെ ആദ്യ ഓഫീസിന്റെ പുനസൃഷ്ടിച്ച രൂപവും ഉപയോക്താക്കൾക്ക് സമ്മാനമായി നല്കി ഗൂഗിൾ
1998 സെപ്തംബര്‍ നാലിനാണ് ഗൂഗിള്‍ സ്ഥാപിതമായത്. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സെപ്തംബര്‍ 27നാണ് ഗൂഗിൾ പിറന്നാള്‍ ആഘോഷിക്കാറ്. ഓരോ വര്‍ഷവും ഗൂഗിളില്‍ തിരഞ്ഞ പ്രധാന വാക്കുകളും വിഷയങ്ങളുമാണ് ഡൂഡിലില്‍ കാണിച്ചിരിക്കുന്നത്. ഗൂഗിള്‍ ഡൂഡില്‍ ലളിതമാണെങ്കില്‍ തെരഞ്ഞാല്‍ നിരവധി അമൂല്യ വസ്തുക്കള്‍ ഗൂഗിളിന്റെ ഗാരേജ് ഓഫീസില്‍ നിന്നും കണ്ടുകിട്ടും. മെലാനോ പാര്‍ക്കില്‍ സൂസന് വൊജിസ്കിയുടെ പാര്‍ക്കിംങ് ഗാരേജില്‍ നിന്നായിരുന്നു ഗൂഗിളിന്റെ തുടക്കം. ഇവിടെയാണ് ലാറി പേജും സെര്‍ജി ബ്രിന്നും തങ്ങളുടെ ആദ്യ ഓഫീസ് ആരംഭിച്ചത്.
1998ലെ ഓഫീസ് സൂഷ്മമായി പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഗൂഗിള്‍. കമ്പ്യൂട്ടറുകള്‍ അടക്കം 90കളിലെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഈ ഓഫീസില്‍ പലയിടത്തായി കണ്ടെത്താനാകും. രഹസ്യ വാതില്‍ വരെ ഈ ഗാരേജില്‍ കണ്ടെത്താനാകും. പലയിടത്തും സാധനങ്ങള്‍ അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. പിയാനോയും സൈക്കിളും തുടങ്ങി വാഷിംങ് മെഷീന് വരെ ഈ സ്ട്രീറ്റ് വ്യൂവിലുണ്ട്. ഗൂഗിളിന്റെ ഓരോ മുറിയിലും കയറിയിറങ്ങി വിശദമായി കാണാനുള്ള അവസരമാണ് സ്ട്രീറ്റ് വ്യൂ നല്‍കുന്നത്.
-
1:08
News60
6 years agoനായയ്ക്ക് പുത്തന്‍ ജീവിതം നല്കി ശാസ്ത്രലോകം.
-
1:05
News60
6 years agoനഷ്ടപ്പെട്ട വാഹനരേഖകൾ പുതുക്കി നല്കി മോട്ടോർ വാഹന വകുപ്പ്
2 -
3:34
anweshanam
6 years agoപുതിയ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കും
22 -
1:08
News60
6 years agoകേസിൽ കൂടുതൽ സമയം തേടി ദിലീപ്
5 -
1:07
News60
6 years agoബാങ്ക് അക്രമം ഒതുക്കാന്‍ രാഷ്ട്രീയ ഇടപെടല്‍
8 -
1:16
News60
6 years agoഗോവയിലെ ബീച്ചുകളിൽ മദ്യപാനത്തിന് നിരോധനം
-
1:31
News60
6 years agoകേരളത്തിലേക്കോ? ജാഗ്രത വേണമെന്ന് ബ്രിട്ടനും അമേരിക്കയും
8 -
1:29
News60
6 years agoമസ്കറ്റ് - രാത്രി നിർമ്മാണ ജോലികൾക്ക് വിലക്ക്
4 -
1:13
News60
6 years agoശതം സമര്‍പ്പയാമി'ക്കൊപ്പം സന്തോഷ് പണ്ഡിറ്റ്
-
1:53
News60
6 years agoആധാര്‍ വഴി രാജ്യത്തിന് 90,000 കോടി രൂപ ലാഭം
46