Premium Only Content

നഷ്ടപ്പെട്ട വാഹനരേഖകൾ പുതുക്കി നല്‍കി മോട്ടോർ വാഹന വകുപ്പ്
സംസ്ഥാനത്ത് പ്രളയത്തിൽ നഷ്ടപ്പെട്ട വാഹനരേഖകൾ ഉടമകൾക്ക് പുതുക്കി നൽകുന്നതിനുള്ള നടപടികൾ തുടങ്ങി മോട്ടോർ വാഹന വകുപ്പ്
വീട് പ്രളയം ബാധിച്ചെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവുമായി ആർടിഒ ഓഫീസിനെ സമീപിച്ചാൽ നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് തിരികെ ലഭിക്കും. സംസ്ഥാനത്തെ പ്രളയബാധിത മേഖലകളിലെ ആർടിഒ ഓഫീസുകൾ ഇതിനായി പ്രത്യേകം സജ്ജമായി കഴിഞ്ഞു. ലൈസൻസ്, ആർസി ബുക്ക് തുടങ്ങി നഷ്ടപ്പെട്ട വാഹനരേഖകളുടെ പകർപ്പ് സൗജന്യമായി സ്വന്തമാക്കാം.
മോട്ടോർ വാഹന വകുപ്പിന്‍റെ വെബ് സൈറ്റിൽ നിന്നോ ഇ സേവാ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ, അപേക്ഷ ഫോം എടുക്കണം. വീട് പ്രളയബാധിത പ്രദേശത്താണെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും അപേക്ഷക്കൊപ്പം നൽകണം. അപേക്ഷയിൽ മറ്റ് തടസ്സങ്ങളില്ലെങ്കിൽ അന്ന് തന്നെ നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് സ്വന്തമാക്കാം.ലഭിക്കുന്ന രേഖകൾ നഷ്ടപ്പെട്ട യഥാർത്ഥ രേഖകൾ പോലെ തന്നെ ഭാവിയിലേക്ക് ഉപയോഗിക്കാം. രേഖകൾ നഷ്ടപ്പെട്ടവർ ഉടനടി ആർടിഒ ഓഫീസിനെ സമീപിക്കണമെന്നില്ല. എപ്പോൾ എത്തിയാലും രേഖകൾ ലഭിക്കും. പ്രളയകാലത്താണ് രേഖകൾ നഷ്ടപ്പെട്ടതെന്ന് തെളിയിച്ചാൽ മാത്രം മതി.
-
1:51
anweshanam
6 years ago $0.03 earnedഭവന, വാഹന വായ്പകള്‍ എടുത്തവര്‍ക്ക് താത്ക്കാലിക ആശ്വാസം
27 -
1:34
News60
6 years ago $0.03 earnedഅംബാനി മക്കളുടെ വാഹന വ്യൂഹത്തിന്റെ വില 16 കോടി
20 -
1:01
News60
6 years agoപഴയ താരത്തെ പുതുക്കി മാരുതി സുസുക്കി
-
1:08
News60
6 years agoനായയ്ക്ക് പുത്തന്‍ ജീവിതം നല്‍കി ശാസ്ത്രലോകം.
-
1:28
News60
6 years ago $0.04 earnedവാഹന രേഖകള്‍ കൈവശം വയ്ക്കേണ്ടതില്ല... പകരം?
65 -
1:35
News60
6 years agoആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി
-
1:13
News60
6 years agoഗൂഗിളിന് ഇരുപതാം പിറന്നാൾ; ഉപയോക്താക്കൾക്ക് സമ്മാനം നല്‍കി ഗൂഗിൾ
43 -
3:34
anweshanam
6 years agoപുതിയ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കും
22 -
1:09
News60
6 years agoസൗദി വനിതകള്‍ക്ക് ബൈക്കോടിക്കാന്‍ വിലക്ക്
2 -
1:29
News60
6 years agoമസ്കറ്റ് - രാത്രി നിർമ്മാണ ജോലികൾക്ക് വിലക്ക്
4