Premium Only Content
അയച്ച ഇ മെയിലുകള്‍ ജി-മെയിലില്‍ ഇനി തിരിച്ചെടുക്കാം
അയച്ച മെസേജുകള്‍ തിരിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ വാട്ട്സാപ്പ് പോലുള്ള ചാറ്റ് ആപ്ലിക്കേഷനുകളില്‍ വന്നിട്ടും ഗൂഗിളിന്റെ മെയില്‍ സംവിധാനമായ ജി-മെയില്‍ മൊബൈലില്‍ ഇല്ലായിരുന്നു.പക്ഷെ, അതിന് ജി-മെയില്‍ പരിഹാരം കണ്ടിരിക്കുകയാണ്.ഡസ്ക്ടോപില്‍ അയച്ച് കഴിഞ്ഞ മെയില്‍ തിരിച്ചെടുക്കാന്‍ ചെയ്യേണ്ടത് ഇതാണ് ; മെയില്‍ കംപോസ് ചെയ്ത ശേഷം സെന്റ് ബട്ടന് അമര്‍ത്തിയാല്‍ സെന്റിങ് യുവര്‍ മെസേജ് എന്ന് നോട്ടിഫിക്കേഷന്‍ മുകളിലായി കാണാം. അതിനടുത്തായി തന്നെ അണ്-ഡു എന്നൊരു ബട്ടനും ലഭ്യമാണ്. അണ്-ഡു ബട്ടന് അമര്‍ത്തിയാല്‍ സ്വയമേവ അത് ഡ്രാഫ്റ്റിലേക്ക് സേവ് അകും. അവിടെ നിന്ന് വേണ്ട മാറ്റങ്ങള്‍ വരുത്തി നമുക്ക് മെയില്‍ വീണ്ടും അയക്കാന്‍ സാധിക്കും.ഈ സംവിധാനങ്ങള്‍ മൊബൈലില്‍ ലഭ്യമായിരുന്നില്ല. പക്ഷെ, ഗൂഗിള്‍ ഈ സംവിധാനം മൊബൈലിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. കമ്പ്യൂട്ടറുകളില്‍ നിന്ന് മൊബൈലുകളിലേക്ക് സാങ്കേതിക വിദ്യ ചേക്കേറുന്ന കാലഘട്ടത്തില്‍ ഇത് ഒരു വലിയ ചുവടു വെപ്പുകളിലൊന്നായി വിദഗ്ധര്‍ നോക്കികാണുന്നു. ധൃതിയില്‍ മെയിലുകള്‍ അയക്കുന്നവര്‍ക്കായി മറ്റൊരു സംവിധാനവും ജി-മെയിലിലുണ്ട്. സെറ്റിങ്ങ്സില്‍ ജനറല്‍ സെറ്റിങ്ങ്സ് എന്ന ഓപ്ഷനില്‍ കണ്‍ഫേം ബിഫോര്‍ സെന്റിങ് എന്നത് ഓണ്‍ ആക്കുക. ഓരോ തവണ നമ്മള് മെസേജ് അയക്കുമ്പോഴും അത് കണ്‍ഫേം ചെയ്യാന്‍ നോട്ടിഫിക്കേഷന്‍ തരും.
-
1:32
News60
5 years ago $0.01 earnedഇനി റേഷൻ വിട്ടുനൽകാം
33 -
1:33
News60
5 years agoപിറന്നാളിന് ഇനി സ്കൂളിൽ കള്ളറാവാം.!
10 -
1:10
News60
5 years agoനേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ഇനി ആധാറും ഉപയോഗിക്കാം
14 -
3:03
News60
5 years ago $0.01 earnedഎറണാകുളത്ത് ഇനി പുതിയ ലൈസൻസ്
9 -
1:21
News60
5 years agoഹർത്താലിൽ ഇനി സ്വകാര്യമുതൽ നശിപ്പിച്ചാലും കുടുങ്ങും
-
3:00
News60
5 years agoഅന്ത്യയാത്രയ്ക്ക് ഇനി തൂക്കം നോക്കി വിലയിടില്ല
2 -
1:10
News60
6 years agoഅപകടഘട്ടങ്ങള്‍ ഇനി അതിവേഗം തരണം ചെയ്യാം
6 -
1:17
News60
6 years agoഇനി പകൽ സമയം ചെറുതായി മയങ്ങിയാലോ?
4 -
1:19
News60
6 years ago $0.01 earnedകേരളാ പോലീസിന്റെ ഡോഗ് സ്ക്വാഡ് ഇനി 'കെ 9 സ്ക്വാഡ്'
205 -
1:01
News60
6 years agoഇനി ഇവരായാണ് ഇന്ത്യയിലെ ടെലികോം ഭീമന്മാർ