Premium Only Content

ചാനലുകള്‍ ഇനി ദളിത് എന്ന പദം ഉപയോഗിക്കരുത്; കേന്ദ്രം
പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്കുമ്പോള് ദളിത് എന്ന പദം ഉപയോഗിക്കരുതെന്നു സ്വകാര്യ ചാനലുകള്‍ക്കു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം.
മുംബൈ ഹൈക്കോടതിയുടെ ഇതുസംബന്ധിച്ചു നേരത്തെയുള്ള ഒരു ഉത്തരവു ചൂണ്ടിക്കാട്ടിയാണു നിര്‍ദേശം വന്നിട്ടുള്ളത്.ഭരണഘടനാപദമായ ‘ഷെഡ്യൂള്‍ഡ് കാസ്റ്റ്’ എന്നതിനുപകരം ദലിത് എന്ന വാക്ക് ഉപയോഗിക്കരുത്. ഷെഡ്യൂള്‍ഡ് കാസ്റ്റിനു വിവിധ ഭാഷകളിലുള്ള പരിഭാഷകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോടതി ഉത്തരവുകള്‍ കണക്കിലെടുത്താണ് നടപടിയെങ്കിലും ഇതിനോടകം തന്നെ ഉത്തരവ് വിവാദമായിട്ടുണ്ട്.
ദലിത് എന്ന പദം ഉപയോഗിക്കാതിരിക്കുന്നതു കൊണ്ടുമാത്രം പട്ടികജാതി വിഭാഗം നേരിടുന്ന അവഗണനകള്‍ അവസാനിക്കുന്നില്ലെന്നാണു രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്. പട്ടികജാതിക്കാര്‍ നേരിടുന്ന ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ഇത് സാരമായി ബാധിക്കാനിടയുണ്ടെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു.
-
1:32
News60
6 years ago $0.01 earnedഇനി റേഷൻ വിട്ടുനൽകാം
33 -
1:33
News60
6 years agoപിറന്നാളിന് ഇനി സ്കൂളിൽ കള്ളറാവാം.!
10 -
4:04
News60
6 years ago2018 എന്ന പെൺ വർഷം
5 -
1:10
News60
6 years agoനേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ഇനി ആധാറും ഉപയോഗിക്കാം
14 -
3:03
News60
6 years ago $0.01 earnedഎറണാകുളത്ത് ഇനി പുതിയ ലൈസൻസ്
9 -
1:21
News60
6 years agoഹർത്താലിൽ ഇനി സ്വകാര്യമുതൽ നശിപ്പിച്ചാലും കുടുങ്ങും
-
3:00
News60
6 years agoഅന്ത്യയാത്രയ്ക്ക് ഇനി തൂക്കം നോക്കി വിലയിടില്ല
2 -
4:41
anweshanam
6 years ago $0.01 earnedകേരള മന്ത്രിമാര്‍ വിദേശത്ത് പോകേണ്ടന്ന് കേന്ദ്രം
83 -
1:17
News60
6 years agoഇനി പകൽ സമയം ചെറുതായി മയങ്ങിയാലോ?
4 -
1:10
News60
6 years agoഅപകടഘട്ടങ്ങള്‍ ഇനി അതിവേഗം തരണം ചെയ്യാം
6