Premium Only Content
This video is only available to Rumble Premium subscribers. Subscribe to
enjoy exclusive content and ad-free viewing.
സാംസങിന്റെ 8കെ ടിവി വരുന്നു
6 years ago
3
സാംസങിന്റെ 8കെ ടിവി ഈ മാസം വിപണിയിലേക്കെത്തുന്നു
സാംസങിന്റെ 8കെ ടിവി ഈ മാസം വിപണിയിലേക്കെത്തുന്നു. ബെര്‍ലിനില്‍ നടക്കുന്ന ഐഎഫ്എ ലാണ് സാംസങ്ങ് ടിവിയിലെ പുതിയ പരീക്ഷണം പുറത്തിറക്കുന്നത്.
ഇന്ത്യയിലെ പുറത്തിറക്കല്‍ തീയതി ഇതുവരെ സാംസങ്ങ് പ്രഖ്യപിച്ചിട്ടില്ല. 65 ഇഞ്ച്, 75, 82, 85 ഇഞ്ച് വലിപ്പത്തിലാണ് സാംസങ്ങിന്റെ Q900R QLED 8K ടിവി ലഭിക്കുക.സാധാരണ എച്ച്ടി ടിവിയേക്കാള്‍ 16 മടങ്ങ് പിക്സലാണ് ഈ ടിവികളുടെ പ്രത്യേകത. ഇത് കൂടാതെ 4,000 നിറ്റ് പീക്ക് ബ്രൈറ്റ്നസ് ഈ ടിവി നല്‍കും. 8K ക്ക് ഹൈ ഡൈനാമിക് റേഞ്ചും ഡീപ്പര്‍ ബ്ലോക്സും, കൂടുതല്‍ വിവിഡുമായിരിക്കും ഉണ്ടായിരിക്കുക എന്നാണ് സാംസങ്ങ് അവകാശപ്പെടുന്നത്.ഇന്ത്യന്‍ വിപണിയിലേക്കെത്തുമ്പോൾ 2,35000 രൂപയെങ്കിലും ചിലവുണ്ടാകും. ഇതിന് ആനുപാതികമായി മറ്റ് മോഡലുകള്‍ക്കും വില പ്രതീക്ഷിക്കാം.
Loading comments...
-
3:03
News60
6 years ago‘സൂപ്പർ ബ്ലഡ് വൂൾഫ് മൂൺ’ വരുന്നു
6 -
1:22
News60
6 years agoചൂടിനെ പ്രതിരോധിക്കാന്‍ എ സി ഹെല്‍മറ്റ് വരുന്നു
-
1:10
News60
6 years agoപ്രവേശന പരീക്ഷകള്‍ക്ക് സൗജന്യ കോച്ചിങ് സെന്ററുകള്‍ വരുന്നു
-
1:15
News60
6 years agoവാട്സാപ്പ് രാത്രി ഉപയോഗിച്ചാലും കണ്ണിന് കുഴപ്പമുണ്ടാകില്ല; ഡാര്‍ക്ക് മോഡ് വരുന്നു
1 -
1:46
News60
5 years agoഗാലക്സി എസ്10 ഫെബ്രുവരി 20ന്
-
1:09
News60
6 years agoBlack box in Train
-
1:05
News60
6 years agoJournalist creates history, becomes first woman to present night news bulletin in Saudi Arabia
3 -
1:05
News60
6 years agoഹ്യോസങ്ന്റെ മിറേജ് 250 ക്രൂയിസര്‍ വിപണിയിലേക്ക്
15 -
1:25
News60
6 years ago $0.01 earnedഇന്ത്യയിലെ ടെലിവിഷൻ നിർമാണം സാംസങ്ങ് നിർത്തുന്നു
11 -
1:04
News60
6 years agoടെസ്ലക്ക്വീല ! ഇത് ടെസ്ല കമ്പനിയുടെ മദ്യം
3