Premium Only Content
സിനിമാ ടിക്കറ്റിന്‍റെ അധിക നികുതി പുനഃപരിശോധിക്കാമെന്ന് ഉറപ്പ്; ഫെഫ്ക
സിനിമാ സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പൂർത്തിയായി
സിനിമാ ടിക്കറ്റിന്‍റെ അധിക നികുതി പുനഃപരിശോധിക്കാമെന്ന് മുഖ്യ മന്ത്രി ഉറപ്പ് നൽകിയതായി ഫെഫ്ക
സിനിമാ സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പൂർത്തിയായി.
അമ്മ പ്രതിനിധികളും നിർമ്മാണ-വിതരണ ഭാരവാഹികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ബജറ്റിൽ പ്രഖ്യാപിച്ച സിനിമാ ടിക്കറ്റുകളുടെ 10 ശതമാനം അധിക നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സിനിമാ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടത്.
സിനിമാ ടിക്കറ്റുകളുടെ അധിക വിനോദ നികുതി കുറക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഫെഫ്ക പ്രസിഡന്‍റും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
സിനിമാ വ്യവസായത്തെ ശക്തിപ്പെടുത്തുന്ന നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.പത്ത് മിനുട്ടിൽ താഴെ മാത്രം നീണ്ടു നിന്ന യോഗത്തിൽ ഡബ്ലിയൂസിസിയും അമ്മ സംഘടനയും തമ്മിലുള്ള പ്രശ്നങ്ങളടക്കമുള്ള വിഷയങ്ങൾ ചർച്ചയായില്ല.
-
1:24
News60
5 years ago $0.03 earnedനവകേരള നിര്‍മ്മാണത്തിൽ ഊന്നി ബജറ്റ് അവതരണം
17 -
1:32
News60
5 years agoകെ.എസ്.ആർ.ടി.സി; ഭരണം യൂണിയന്
7 -
4:08
anweshanam
5 years ago2019 സല്യൂട്ട് അടിച്ചു തുടങ്ങിയവര്‍...
-
4:01
News60
5 years agoവാള്‍ട്ട് ഡിസ്നിയും മിക്കിയും
-
2:41
News60
5 years ago"സേവ് ആലപ്പാട്"; മുഴങ്ങട്ടെ ഉറക്കെ!
5 -
1:03
News60
6 years agoസംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തി 794 ബസ്സുകള്‍
8 -
1:23
anweshanam
6 years agoആയിരക്കണക്കിന് രോഹിന്ഗ്യന് അഭയാര്‍ഥികള്‍ കേരളത്തിലേക്ക്
3 -
1:22
News60
6 years ago $0.01 earnedപല ഹോം അപ്ലയന്‍സുകളുടെയും വില കൂട്ടുന്നു
4 -
1:09
News60
6 years agoആമിര്‍ ഖാന് എത്തുന്നു; ഫിരംഗിയായി ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
2 -
1:05
News60
6 years agoഹ്യോസങ്ന്റെ മിറേജ് 250 ക്രൂയിസര്‍ വിപണിയിലേക്ക്
15