Premium Only Content
തിരുവനന്തപുരത്ത് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ
സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് ഒ രാജഗോപാൽ സ്ഥിരീകരിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ.
സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ സ്ഥിരീകരിച്ചു. എന്‍ഡിടിവിയോടാണ് ഒ രാജഗോപാൽ ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്.
തങ്ങൾ മോഹൻലാലിനെ നിര്‍ബന്ധിക്കുന്നുണ്ട് എന്ന ഓ രാജ ഗോപാൽ പറഞ്ഞു.
അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളിൽ മോഹൻലാൽ തൽപരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്." മോഹൻലാൽ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് ഒ രാജഗോപാലിന്‍റെ ഈ വാക്കുകൾ.
ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാൽ മോഹൻലാലിനെ രാജ്യസഭാംഗമാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.
നിലവിൽ എം.പി.യായ നടൻ സുരേഷ്‌ഗോപി, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ തുടങ്ങിയവർ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്
-
1:57
News60
5 years agoബിജെപി 5 സീറ്റിൽ ഒതുങ്ങുമെന്ന് : സർവേ റിപ്പോർട്ട്
1 -
1:41
News60
5 years agoവോട്ടിങ് യന്ത്രത്തിലെ തിരിമറി: കോൺഗ്രസ് ഗൂഢാലോചനയെന്ന് ബിജെപി
1 -
1:34
News60
5 years agoമോഹൻലാലിനെ രാജ്യസഭാ അംഗമാക്കണമെന്ന് ആവശ്യം
-
1:59
News60
5 years agoമോദിയും അമിത് ഷായും കേരളത്തിലെത്തുന്നു; ശബരിമല സമരം ശക്തമാക്കാൻ ബിജെപി
1 -
3:28
anweshanam
5 years agoശുദ്ധിക്രിയയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശബരിമല തന്ത്രി
28 -
1:24
News60
5 years agoസംവിധായകൻ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മർദിച്ചു
1 -
1:59
News60
5 years agoമോദിയുടെ അഴിമതികൾ മാത്രം പറയാൻ ഒരു വെബ്സൈറ്റ്
4 -
4:41
anweshanam
6 years ago $0.01 earnedകേരള മന്ത്രിമാര്‍ വിദേശത്ത് പോകേണ്ടന്ന് കേന്ദ്രം
83 -
1:27
anweshanam
6 years agoഏഷ്യന്‍ ഗെയിംസില്‍ ജേതാക്കള്‍ക്ക് പാരിതോഷികം നല്കാന് സര്‍ക്കാര്‍ തീരുമാനം
4 -
1:11
News60
6 years agoസമാധാന നൊബേൽ മോദിയ്ക്ക് കൊടുക്കണം?