Premium Only Content

ഇന്‍സ്റ്റാ, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെ ബന്ധിപ്പിക്കും
ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെ സംയോജിപ്പിക്കാന്‍ ഫെയ്സ്ബുക്കിന് പദ്ധതി
ഫെയ്സ്ബുക്കിന് കീഴില്‍ സ്വതന്ത്ര സേവനങ്ങളായി നില്ക്കുന്ന ഈ ആപ്ലിക്കേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ സന്ദേശങ്ങള്‍ ഈ ആപ്ലിക്കേനുകളില്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടും. ഫെയ്സ്ബുക്കിന്റെ ഈ പദ്ധതി ന്യൂയോര്‍ക്ക് ടൈംസ് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇങ്ങനെ ഒരു ആശയത്തിന് പിന്നില്‍ എന്നാണ് വിവരം.
ഈ സേവനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ, വാട്സാപ്പ് അക്കൗണ്ട് മാത്രമുള്ള ഒരാളുമായി ഫെയ്സ്ബുക്ക് ഉപയോക്താവിന് ആശയവിനിമയം നടത്താനാവും. ഫെയ്സ്ബുക്കില്‍ നിന്നും വാട്സാപ്പിലേക്കും, ഇന്‍സ്റ്റാഗ്രാമിലേക്കും തിരിച്ചും സന്ദേശകൈമാറ്റം സാധ്യമാവും. ഈ സേവനങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷമോ അടുത്തവര്‍ഷമോ ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിക്കാം
-
2:12
News60
6 years agoഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്
8 -
1:03
News60
6 years agoട്രെയിന്‍ യാത്രക്കാര്‍ക്കായി ‘റെയിൽ പാർട്ണർ'
20 -
1:14
News60
6 years agoപാഷന് ഫ്രൂട്ട് ജ്യൂസിന്റെ ഗുണങ്ങള്‍
1 -
1:15
News60
7 years agoവാട്സാപ്പ് രാത്രി ഉപയോഗിച്ചാലും കണ്ണിന് കുഴപ്പമുണ്ടാകില്ല; ഡാര്‍ക്ക് മോഡ് വരുന്നു
1 -
36:53
daniellesmithab
3 days agoSupporting Alberta's Teachers and Students
5973 -
14:38
Nikko Ortiz
12 hours agoADHD vs Autism
25.5K11 -
4:40
GritsGG
11 hours agoTwo Easter Eggs on Call of Duty Warzone!
1.11K -
2:08:19
Side Scrollers Podcast
18 hours agoNetflix Execs to TESTIFY Over LGBTQ Agenda + IGN DESTROYS Xbox Game Pass + More | Side Scrollers
53.4K10 -
5:08:55
Dr Disrespect
16 hours ago🔴LIVE - DR DISRESPECT - BABY STEPS - THE VERY VERY LAST CHAPTER
117K16 -
10:28
BlabberingCollector
12 hours agoAsk Blabs, Episode 5 | Answering Your Wizarding World Related Questions
1.17K