ഇന്‍സ്റ്റാ, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെ ബന്ധിപ്പിക്കും
ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, മെസഞ്ചര്‍ എന്നിവയെ സംയോജിപ്പിക്കാന്‍ ഫെയ്സ്ബുക്കിന് പദ്ധതി
ഫെയ്സ്ബുക്കിന് കീഴില്‍ സ്വതന്ത്ര സേവനങ്ങളായി നില്ക്കുന്ന ഈ ആപ്ലിക്കേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ സന്ദേശങ്ങള്‍ ഈ ആപ്ലിക്കേനുകളില്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടും. ഫെയ്സ്ബുക്കിന്റെ ഈ പദ്ധതി ന്യൂയോര്‍ക്ക് ടൈംസ് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇങ്ങനെ ഒരു ആശയത്തിന് പിന്നില്‍ എന്നാണ് വിവരം.
ഈ സേവനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ, വാട്സാപ്പ് അക്കൗണ്ട് മാത്രമുള്ള ഒരാളുമായി ഫെയ്സ്ബുക്ക് ഉപയോക്താവിന് ആശയവിനിമയം നടത്താനാവും. ഫെയ്സ്ബുക്കില്‍ നിന്നും വാട്സാപ്പിലേക്കും, ഇന്‍സ്റ്റാഗ്രാമിലേക്കും തിരിച്ചും സന്ദേശകൈമാറ്റം സാധ്യമാവും. ഈ സേവനങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷമോ അടുത്തവര്‍ഷമോ ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിക്കാം
-
2:12
News60
5 years agoഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്
2 -
1:03
News60
5 years agoട്രെയിന്‍ യാത്രക്കാര്‍ക്കായി ‘റെയിൽ പാർട്ണർ'
3 -
1:14
News60
5 years agoപാഷന് ഫ്രൂട്ട് ജ്യൂസിന്റെ ഗുണങ്ങള്‍
-
1:15
News60
5 years agoവാട്സാപ്പ് രാത്രി ഉപയോഗിച്ചാലും കണ്ണിന് കുഴപ്പമുണ്ടാകില്ല; ഡാര്‍ക്ക് മോഡ് വരുന്നു
1 -
25:34
CarlCrusher
6 hours agoSecret Symbols of Skinwalker Ranch Territory - Part 7
1.24K5 -
1:04:47
The Bitcoin Family
20 hours agoBITCOIN SUNDAY LIVE AMA DIDI TAIHUTTU
1.59K3 -
LIVE
Akademiks
6 hours agoDrake vs Kendrick Lamar. Who winning currently. Family Matters vs Not Like Us. Drake on Clock?
7,289 watching -
LIVE
SNEAKO
5 hours agoTHERE'S A LOT TO DISCUSS...
5,872 watching -
59:42
The Late Kick with Josh Pate
11 hours agoLate Kick Live Ep 510: Bold Prediction Season | FSU vs Miami | G5 Perception vs Reality | A&M Future
25.4K5 -
2:02:18
vivafrei
17 hours agoEp. 209: Trump Trial; Ole Miss; Pennsylvania Farmers; Owen Shroyer; Whitmer & MORE!
132K200