Premium Only Content

മോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍
നടൻ മോഹൻലാൽ അടക്കം 14 പേർക്ക് പദ്മഭൂഷണ്‍ പുരസ്കാരം
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.നടൻ മോഹൻലാൽ അടക്കം 14 പേർക്ക് പദ്മഭൂഷണ്‍ പുരസ്കാരം
സംഗീതജ്ഞ തീജന്‍ ഭായി, ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ പ്രസിഡന്റ് ഇസ്മായില്‍ ഒമര്‍ ഗലേ, വ്യവസായ പ്രമുഖന് അനില്‍കുമാര്‍ മണിഭായ് നായിക്, മറാഠി നടന് ബി.എം. പുരന്ദര എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പദ്മവിഭൂഷണ് ബഹുമതി.
നടന് മോഹന്‍ലാലും ഐ.എസ്.ആര്.ഒ.യിലെ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനും അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാരും അടക്കം 14 പേര്‍ക്കാണ് പദ്മഭൂഷണ്‍ പുരസ്കാരം.
ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റുമായ സ്വാമി വിശുദ്ധാനന്ദ, പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന്, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ്, കൊല്‍ക്കത്തയിലെ കാന്‍സര്‍രോഗ വിദഗ്ധന്‍ മാമ്മന്‍ ചാണ്ടി, ഗായകന് ശങ്കര്‍മഹാദേവന്‍ തുടങ്ങി 94 പേര്‍ക്ക് പദ്മശ്രീ ലഭിച്ചു.
-
3:55
anweshanam
6 years agoനമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ സെന്‍കുമാര്‍
1 -
2:07
News60
6 years agoപ്രേംനസീറിന് ശേഷം ഇതാദ്യം
10 -
LIVE
LFA TV
2 hours agoLFA TV ALL DAY STREAM - WEDNESDAY 9/17/25
14,648 watching -
1:15:33
JULIE GREEN MINISTRIES
2 hours agoLIVE WITH JULIE
44.9K92 -
LIVE
The Bubba Army
22 hours agoState of Utah Wants Tyler Robinson DEAD! - Bubba the Love Sponge® Show | 9/17/25
2,009 watching -
LIVE
JuicyJohns
19 minutes ago🟢#1 REBIRTH PLAYER 10.2+ KD🟢
37 watching -
29:02
ChopstickTravel
7 days ago $1.98 earnedToronto's #1 Chilli Crab 🇨🇦 Canada's Seafood Meets China's Wok ft.@InstaNoodls
56.9K1 -
17:07
Fit'n Fire
4 days ago $0.65 earned*NEW* Bulgarian RPK Mag That Actually Work?
10.2K5 -
10:56
Nicholas Bowling
18 hours ago $2.22 earnedBisexual “Christian” CONFRONTS Preacher on College Campus!
14.5K12 -
LIVE
BEK TV
23 hours agoTrent Loos in the Morning - 9/17/2025
175 watching