ബ്രസീലിൽ എ​ട്ടു​കാ​ലി 'മ​ഴ'

5 years ago

സം​ഘം ചേ​ര്‍​ന്ന്​ വ​ല​കെ​ട്ടു​ന്ന പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട എ​ട്ടു​കാ​ലി​ക​ളാ​ണ്​ ഇ​വ​യെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍ വ്യ​ക്​​ത​മാ​ക്കി

ബ്ര​സീ​ലിലിലെ ഒരു ഗ്രാ​മ​ത്തി​ല്‍ എ​ട്ടു​കാ​ലി 'മ​ഴ'പെയ്തിരിക്കുകയാണ്.
തെ​ക്കു​കി​ഴ​ക്ക​ന്‍ ബ്ര​സീ​ല്‍ ഗ്രാ​മ​മാ​യ മി​നാ​സ്​ ജെ​റ​യ്​​സി​ലാ​ണ്​ ആ​കാ​ശം നി​റ​യെ എ​ട്ടു​കാ​ലി​ക​ള്‍ 'പ​റ​ന്നി'​റ​ങ്ങി​യ​ത്. സം​ഘം ചേ​ര്‍​ന്ന്​ വ​ല​കെ​ട്ടു​ന്ന പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട എ​ട്ടു​കാ​ലി​ക​ളാ​ണ്​ ഇ​വ​യെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍ വ്യ​ക്​​ത​മാ​ക്കി. ഇ​വ ആ​കാ​ശ​ത്തു​നി​ന്ന്​ വീ​ഴു​ക​യ​ല്ലെ​ന്നും മ​നു​ഷ്യ​ര്‍​ക്ക്​ കാ​ണാ​നാ​വാ​ത്ത​വി​ധം സം​ഘം ചേ​ര്‍​ന്ന്​ നെ​യ്​​ത ഭീ​മ​ന്‍ വ​ല​യി​ല്‍ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​ണെ​ന്നും ഇ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.സാ​വോ​പോ​ളോ​ക്ക്​ 250 കി.​മീ. വ​ട​ക്കു​കി​ഴ​ക്കു​ള്ള മി​നാ​സ്​ ജെ​റ​യ്​​സി​ലൂ​ടെ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ജാ​വോ പെ​ഡ്രോ മാ​ര്‍​ട്ടി​നെ​ല്ലി ഫോ​ന്‍​സേ​ക എ​ന്ന​യാ​ളാ​ണ്​ എ​ട്ടു​കാ​ലി മ​ഴ​യു​ടെ ദൃ​ശ്യം പ​ക​ര്‍​ത്തി വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്.
കാ​റി​ല്‍ സ​ഞ്ച​രി​ക്ക​വെ പൊ​ടു​ന്ന​നെ ആ​കാ​ശ​ത്ത്​ ക​റു​ത്ത പൊ​ട്ടു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഫൊ​ന്‍​സേ​ക പ​റ​ഞ്ഞു.
കാ​ര്യം മ​ന​സ്സി​ലാ​വാ​തെ താ​ന്‍ ഭ​യ​ന്ന​താ​യും പെ​െ​ട്ട​ന്ന്​ കാ​റി​​െന്‍റ വി​ന്‍​ഡോ​യി​ലൂ​ടെ ഒ​രു എ​ട്ടു​കാ​ലി വീ​ണ​പ്പോ​ഴാ​ണ്​ സം​ഗ​തി മ​ന​സ്സി​ലാ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​തോ​ടെ​യാ​ണ്​ അ​പൂ​ര്‍​വ പ്ര​തി​ഭാ​സം വി​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത്. മു​മ്ബും ഇ​ത്​ ക​ണ്ടി​ട്ടു​ണ്ടെ​ന്ന്​ ഫൊ​ന്‍​സേ​ക​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ത്ത​ശ്ശി ജെ​ഴ്​​സീ​ന മാ​ര്‍​ട്ടി​നെ​ല്ലി പ​റ​ഞ്ഞു.2013ലും ​സ​മാ​ന സം​ഭ​വം ബ്ര​സീ​ലി​ല്‍​നി​ന്ന്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ദ​ക്ഷി​ണ ബ്ര​സീ​ലി​ലെ സാ​േ​ന്‍​റാ അ​േ​ന്‍​റാ​ണി​യോ ഡ ​പ്ലാ​റ്റീ​ന പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്​ എ​ട്ടു​കാ​ലി മ​ഴ ക​ണ്ട​താ​യി റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​രു​ന്ന​ത്.
പാ​ര​വി​ക്​​സി​യ ബി​സ്​​ട്രി​യാ​റ്റ എ​ന്ന ശാ​സ്​​ത്രീ​യ നാ​മ​ത്തി​ല​റി​യ​പ്പെ​ടു​ന്ന ഇൗ ​എ​ട്ടു​കാ​ലി​ക​ള്‍ സാ​മൂ​ഹി​ക എ​ട്ടു​കാ​ലി​ക​ളു​ടെ ഗ​ണ​ത്തി​ല്‍​പ്പെ​ടു​ന്ന​വ​യാ​ണെ​ന്ന്​ മി​നാ​സ്​ ജെ​റ​യ്​​സ്​ ഫെ​ഡ​റ​ല്‍ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ബ​യോ​ള​ജി പ്ര​ഫ​സ​ര്‍ ആ​ഡ​ല്‍​ബ​ര്‍​േ​ട്ടാ ഡോ​സ്​ സാ​േ​ന്‍​റാ​സ്​ പ​റ​ഞ്ഞു.
പ​ക​ല്‍ മ​ര​ങ്ങ​ളി​ലും മ​റ്റും നെ​യ്​​ത്​ തു​ട​ങ്ങു​ന്ന വ​ല ഇ​വ വൈ​കു​ന്നേ​ര​ത്തോ​ടെ വ​ലു​താ​ക്കു​ന്നു.
ഇ​തോ​ടെ ആ​കാ​ശ​ത്ത്​ ഏ​റെ ഉ​യ​ര​ത്തി​ലെ​ത്തും ഭീ​മ​ന്‍ വ​ല​ക​ള്‍. മ​നു​ഷ്യ​നേ​ത്ര​ങ്ങ​ള്‍​ക്ക്​ കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത​ത്ര നേ​ര്‍​ത്ത​താ​യി​രി​ക്കു​മി​ത്. ഏ​റെ വ​ല​ക​ള്‍ ഒ​രു​മി​ച്ചു​ണ്ടാ​വു​ന്ന​തി​നാ​ല്‍ നി​ര​വ​ധി എ​ട്ടു​കാ​ലി​ക​ള്‍ ആ​കാ​ശ​ത്തു​നി​ന്ന്​ വീ​ഴു​ന്ന​തു​പോ​ലെ​യാ​ണ്​ കാ​ണു​ന്ന​വ​ര്‍​ക്ക്​ തോ​ന്നു​ക​യെ​ന്നും ഡോ​സ്​ സാ​േ​ന്‍​റാ​സ്​ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Loading comments...