ആഴിമല ശിവക്ഷേത്രം

13 hours ago
15

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയിൽ കടൽത്തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. 58 അടി (18 മീ) ഉയരമുള്ള ശ്രീ പരമേശ്വരന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള മനോഹരമായ ശിൽപ്പമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇത്. ജാതിമത ഭേദമന്യേ വിശ്വാസികളായ എല്ലാവർക്കും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്

Loading comments...