തിരുവനതപുരത്ത് ഏറ്റവും വലിയ നവരാത്രി ബൊമ്മകൊലു 7000 ബൊമ്മകൾ

17 days ago
15

തിരുവനതപുരത്ത് ഏറ്റവും വലിയ നവരാത്രി ബൊമ്മകൊലു 7000 ബൊമ്മകൾ കൊണ്ട് വീട് മുഴുവൻ അലങ്കരിച്ചിരിക്കുന്ന അത്യപൂർവ്വ കാഴ്ച തിരുവനപുരം പേട്ട കവറടി ജംഗ്ഷനിൽ
മേലാംകോട് ഇശക്കിയമ്മൻ കോവിൽ മുഖ്യകാര്യദർശ്ശി കുട്ടു വീരശൈവയുടെ വീടായ ശക്തികൃപയിലാണ് ഈ വർണ്ണ വിസ്മയം ഒരിക്കിയത് എവർക്കും സാഗതം ഈ അപൂർവ്വ കാഴ്ചയിലേക്ക്

Loading 1 comment...