കണക്കറിയാത്ത അല്ലാഹുവിന്‍റെ മതമാണത്രേ ഗണിത ശാസ്ത്രം സംഭാവന ചെയ്തത്! #sathyamargam #anil_ayyappan

5 months ago
14

ഇസ്ലാം ഒരു സയന്‍റിഫിക് റിലീജിയന്‍ ആണെന്നും ഗണിതശാസ്ത്രം ഇസ്ലാമിന്‍റെ സംഭാവനയാണെന്നും തള്ളി മറിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദിന്‍റെ മതഭ്രാന്തിന് അനില്‍കുമാര്‍ അയ്യപ്പന്‍ തെളിവുകള്‍ വെച്ച് മറുപടി നല്‍കുന്നു. അതോടൊപ്പം ഗണിതശാസ്ത്രത്തിന്‍റെ അടിസ്ഥാന അറിവ് പോലും ഇല്ലാത്തവര്‍ എഴുതിയ പുസ്തകമാണ് കൊറാന്‍ എന്നും ആയത്തുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കുകയും ചെയ്യുന്നു.

Join our X community: https://x.com/i/communities/1719964498683969915

Loading comments...