Premium Only Content

നോക്കിയ ഹാൻഡ്സെറ്റുകളുടെ വിലയിൽ 13,000 രൂപ വരെ ഇളവ്
രാജ്യത്തെ മുന്‍നിര സ്മാർട് ഫോൺ വിതരണ കമ്പനിയായ നോക്കിയ ഹാൻഡ്സെറ്റുകളുടെ വില 13,000 രൂപ വരെ കുറച്ചു .
നോക്കിയ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബലാണ് തിരഞ്ഞെടുത്ത മോഡലുകൾക്ക് വില കുറച്ചിരിക്കുന്നത്.11,999 രൂപ വിലയുള്ള നോക്കിയ 3.1 (3ജിബി റാം) ഫോൺ 1000 രൂപ വില കുറച്ച് 10,999 രൂപയ്ക്കാണ് വിൽക്കുന്നത്. മറ്റു ഇളവുകൾ കൂടിയാകുമ്പോൾ 9728 രൂപയ്ക്ക് വരെ ഫോൺ ലഭിക്കും.
നോക്കിയ 5.1 മോഡൽ 1500 രൂപ വില കുറച്ച് 12,999 രൂപയാക്കി .
3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, മീഡിയടെക് എംടി 6755എസ് എസ്ഒസി എന്നിവ നോക്കിയ 5.1 ന്റെ പ്രധാന ഫീച്ചറുകളാണ്. നോക്കിയ 6.1 ന്റെ 3GB/ 32GB, 4GB/ 64GB എന്നീ വേരിയന്റുകള്‍ യഥാക്രമം 1500, 1000 രൂപ വിലകുറച്ച് 13,499 രൂപ, 16,499 രൂപ എന്നിങ്ങനെയാണ് വിൽക്കുന്നത്.
ഇരട്ട സിം, ആൻഡ്രോയ്ഡ് ഒറിയോ, 5.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, ക്വാൽകം സ്നാപ്ഡ്രാഗൺ 636 എസ്ഒസി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
അവതരിപ്പിക്കുമ്പോൾ 49,999 രൂപ വിലയുണ്ടായിരുന്ന നോക്കിയ 8 സിറൊക്കോ 36,999 രൂപയ്ക്കാണ് വിൽക്കുന്നത്.
-
0:23
KNXV
4 years agoArizona coronavirus deaths near 13,000
17 -
0:27
supergordo
4 years ago1972 Jeep Renegade 304 v8 13,000 miles
78 -
5:34
HuckabeeOnTBN
4 years ago$18,000,000!? | My 2 Cents | Huckabee
3.25K15 -
0:40
BANG Gaming En
4 years agoRaven Software has banned another 13,000 cheaters on Warzone
2 -
10:29
Ken LaCorte: Elephants in Rooms
18 hours ago $2.59 earnedWhy Did Britain Protect Child Molesters?
37.8K20 -
8:19
Adam Does Movies
1 day ago $1.06 earnedOne Battle After Another - Movie Review
13.1K2 -
39:24
NAG Daily
15 hours agoThe Rezendes Rundown Ep. 21 - National Distress
12K1 -
2:01:19
BEK TV
1 day agoTrent Loos in the Morning - 9/30/2025
20.2K3 -
LIVE
The Bubba Army
23 hours agoTrump & Netanyahu Done Deal? - Bubba the Love Sponge® Show | 9/30/25
1,446 watching -
9:15
ThinkStory
1 day ago6 INSANE Cipher Theories!
28.3K1