ക്രിസ്ത്യന്‍ യുവത്വത്തിനെ വര്‍ഗ്ഗീയവാദികളാക്കാന്‍ നടക്കുന്നവരോട്... Anilkumar V Ayyappan

6 months ago
22

ക്രിസ്ത്യന്‍ ചെറുപ്പക്കാര്‍ ലവ് ജിഹാദിനെക്കുറിച്ചോ ഇസ്ലാമിനെക്കുറിച്ചോ കേരള സമൂഹത്തിന്‍റെ സ്വസ്ഥതയ്ക്ക് വിഘാതമായി വര്‍ത്തിക്കുന്ന കാര്യങ്ങളെക്കുറിച്ചോ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ എന്തെങ്കിലും സംസാരിച്ചാല്‍ അവരെ വര്‍ഗീയവാദികളാക്കിയും സംഘപരിവാറിന്‍റെ അജണ്ടയില്‍ വീണവരെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ഇസ്ലാമിസ്റ്റുകള്‍ക്ക് കുട പിടിക്കുന്ന കള്‍ച്ചറല്‍ ക്രിസ്ത്യാനികളും നാമധേയ ക്രിസ്ത്യാനികളുമായ മതേതറവാദികളെ ബ്രദര്‍ അനില്‍കുമാര്‍ അയ്യപ്പന്‍ തുറന്നു കാണിക്കുന്നു.

Loading comments...