നാര്‍ക്കോ ജിഹാദിനെതിരെ ക്രിസ്ത്യാനികളും ഹിന്ദുക്കളും നാസ്തികരും ഒന്നിക്കുക! Anilkumar Ayyappan

6 months ago
28

കോഴി കട്ടവന്‍റെ തലയില്‍ പൂട കാണുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ കോഴിക്കള്ളന്‍ തലയില്‍ പൂട തപ്പി നോക്കിയത് പോലെയാണ് പാലാ ബിഷപ്പിനെതിരെ ഉറഞ്ഞു തുള്ളിയ കേരളത്തിലെ എല്ലാ മുസ്ലീങ്ങളുടെയും അവസ്ഥ. കോഴിയെ കട്ട മുസ്ലീം ഗ്രൂപ്പുകാരുടെ തലയില്‍ പൂട കാണുന്നുണ്ട് എന്ന് പറഞ്ഞതേയുള്ളൂ, അപ്പോഴേക്കും എല്ലാ മുസ്ലീം ഗ്രൂപ്പുകളും കൈ തലയിലേക്ക് കൊണ്ടുപോയി, പൂടയുണ്ടോ എന്നറിയാന്‍ വേണ്ടി!

Loading 1 comment...