Premium Only Content
This video is only available to Rumble Premium subscribers. Subscribe to
enjoy exclusive content and ad-free viewing.
കുടവയര്‍ ചെറുവയര്‍ ആക്കുന്ന മൂന്ന് ആഹാരങ്ങള്‍
6 years ago
ചില ആഹാരങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ കുടവയര്‍ കുറയ്ക്കാന്‍ സാധിക്കും
സാല്‍മണ്‍ - മത്സ്യങ്ങളില്‍ ഏറ്റവും കേമനാണ് സാല്‍മണ്‍ .പ്രോട്ടീന്റെയും വൈറ്റമിന്‍ ഡി യുടെ കേന്ദ്രമാണ് സാല്‍മണ്‍ .കുടവയർ കുറയ്ക്കാനും ഹോര്‍മോണ്‍ ഉല്പാദനത്തിനും ഏറെ നല്ലതാണ് വൈറ്റമിന്‍ ഡി.ബ്രോക്കോളി- കാത്സ്യം അടങ്ങിയ പച്ചക്കറി .വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ഫാറ്റ് കുറയ്ക്കാന്‍ ബ്രോക്കോളി നല്ലതാണ്
ഭാരം കുറയ്ക്കാന്‍ ഉദേശിക്കുന്നവര്‍ക്കും മികച്ചതാണ് ബ്രോക്കോളി.ലോ ഫാറ്റ് ഗ്രീക്ക് യോഗര്‍ട്ട്- കാത്സ്യത്താല്‍ സമ്പുഷ്ടമാണ് യോഗര്‍ട്ട്
ഫാറ്റ് ശരീരം കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് തടയാന്‍ കാത്സ്യം സഹായിക്കും.ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍ ധാരാളം ഇതിലുണ്ട്.
Loading comments...
-
1:16
News60
5 years agoഗോവയിലെ ബീച്ചുകളിൽ മദ്യപാനത്തിന് നിരോധനം
-
1:05
News60
5 years agoപത്മനാഭ സ്വാമി ക്ഷേത്രത്തിനായി 78.55 കോടി രൂപയുടെ പദ്ധതി
-
1:05
News60
5 years agoഫേസ്ബുക്കില്‍ ഇല്ലെങ്കിലും സ്വകാര്യത അപകടത്തിൽ
-
1:20
News60
5 years agoചരിത്രനേട്ടവുമായി ലയണല്‍ മെസ്സി
1 -
1:31
News60
5 years agoദർശനം സമ്മതിച്ച് പട്ടികയിലെ അഞ്ച് യുവതികൾ
-
1:27
News60
5 years agoമഹാരാഷ്ട്രയില്‍ 57 ഓളം വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍
-
1:14
News60
5 years agoബഹിരാകാശത്തേക്ക് മൃഗങ്ങൾക്ക് പകരം റോബോട്ടുകൾ
2 -
1:03
News60
6 years agoറോയല്‍ എന്‍ഫീല്‍ഡിനെ പിന്നിലാക്കാൻ മോട്ടോറോയലെ
12 -
1:05
anweshanam
6 years agoFord Aspire Facelift Latin NCAP Crash Test Results Revealed
4 -
1:04
News60
6 years agoനിരവധി പ്രത്യേകതകളുമായി മെയ്റ്റ് 20 പ്രോ