കുടവയര്‍ ചെറുവയര്‍ ആക്കുന്ന മൂന്ന് ആഹാരങ്ങള്‍

5 years ago

ചില ആഹാരങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ കുടവയര്‍ കുറയ്ക്കാന്‍ സാധിക്കും

സാല്‍മണ്‍ - മത്സ്യങ്ങളില്‍ ഏറ്റവും കേമനാണ് സാല്‍മണ്‍ .പ്രോട്ടീന്റെയും വൈറ്റമിന്‍ ഡി യുടെ കേന്ദ്രമാണ് സാല്‍മണ്‍ .കുടവയർ കുറയ്ക്കാനും ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഏറെ നല്ലതാണ് വൈറ്റമിന്‍ ഡി.ബ്രോക്കോളി- കാത്സ്യം അടങ്ങിയ പച്ചക്കറി .വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ഫാറ്റ് കുറയ്ക്കാന്‍ ബ്രോക്കോളി നല്ലതാണ്
ഭാരം കുറയ്ക്കാന്‍ ഉദേശിക്കുന്നവര്‍ക്കും മികച്ചതാണ് ബ്രോക്കോളി.ലോ ഫാറ്റ് ഗ്രീക്ക് യോഗര്‍ട്ട്- കാത്സ്യത്താല്‍ സമ്പുഷ്ടമാണ് യോഗര്‍ട്ട്
ഫാറ്റ് ശരീരം കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് തടയാന്‍ കാത്സ്യം സഹായിക്കും.ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍ ധാരാളം ഇതിലുണ്ട്.

Loading comments...