ഹമാസിനും പലസ്തീന്‍ മുസ്ലീങ്ങള്‍ക്കും ജയ് വിളിക്കുന്ന അമുസ്ലീങ്ങള്‍ അറിയാന്‍ Anilkumar V Ayyappan

6 months ago
19

ഇസ്രായേലും ഹമാസ് തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായപ്പോള്‍, മലയാളീ സോഷ്യല്‍ മീഡിയയില്‍, റെയ്ച്ചൽ കോറിയെ അറിയാമോ എന്ന് ചോദിച്ചു കൊണ്ട് കുറെയെണ്ണം കറങ്ങി നടക്കുന്നുണ്ട്. ഇസ്രായേലില്‍ ചെന്ന് അവിടത്തെ സൈനിക നടപടികള്‍ക്കിടയില്‍ അമേരിക്കന്‍ പൗരയെന്നുള്ള ധാര്‍ഷ്ട്യത്തോടെ ഇസ്രായേല്‍ പട്ടാളവണ്ടിക്ക് മുന്നില്‍ കേറി നിന്ന് മരണം വരിച്ച അമേരിക്കക്കാരിയാണ് റെയ്ച്ചൽ കോറി. ഇസ്രായേലിന്‍റെ കണ്ണീച്ചോരയില്ലാത്ത ക്രൂരകൃത്യം എന്നും പറഞ്ഞാണ് ഇവരിപ്പോ റെയ്ച്ചൽ കോറിയെ പൊക്കിക്കൊണ്ട് വരുന്നത്. ഇങ്ങനെ പൊക്കിക്കൊണ്ട് വരുന്നവരോട് ഞാന്‍ ചോദിക്കട്ടെ, നിങ്ങള്‍ക്ക് വിറ്റോറിയോ അറിഗോണിയെ അറിയാമോ? അറിയുന്നത് പോകട്ടെ, വിറ്റോറിയോ അറിഗോണി എന്ന് നിങ്ങള്‍ കേട്ടിട്ടെങ്കിലും ഉണ്ടോ? കേട്ടിരിക്കാന്‍ യാതൊരു സാധ്യതയുമില്ല എന്നെനിക്കറിയാം. അതുകൊണ്ട് വിറ്റോറിയോ അറിഗോണിയെക്കുറിച്ച് ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ് തരാം...

#truthfighters #sathyamargam #anilayyappan

Loading comments...