Premium Only Content
പുതിയ ചന്ദ്രനെ കണ്ടെത്തി ഗവേഷകര്‍
സൗരയൂഥത്തിന് പുറത്തായാണ് കണ്ടെത്തിയത്
സൗരയൂഥത്തിന് പുറത്തായി ആദ്യമായി പുതിയ "ചന്ദ്രനെ' ഗവേഷകര്‍ കണ്ടെത്തി.
ഭൂമിയില്‍ നിന്നും 8000 പ്രകാശവര്‍ഷം അകലെ കെപ്ലര്‍ -1625ബി എന്ന ഗ്രഹത്തെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നാസയുടെ ഹബ്ബിള്‍ ബഹിരാകാശ ടെലസ്കോപ്പിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. വാതകങ്ങള്‍ നിറഞ്ഞ ഈ ഉപഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യത്തിനു സാധ്യതയില്ലെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.നെപ്റ്റ്യൂണിന്റെ വലിപ്പമുള്ള ഈ ഉപഗ്രഹത്തിന് മാതൃഗ്രഹത്തെക്കാള് പത്തിരട്ടി ഭാരമുണ്ട്. എന്നാല്‍ ഭൂമിയും ചന്ദ്രനുമായുള്ള ഭാരത്തിന്റെ അനുപാതം (1.2 %) ഇതുമൊരു ഉപഗ്രഹമെന്നു സാധൂകരിക്കുന്നു. വിദൂര ഗ്രഹവ്യൂഹത്തെ കുറിച്ചു മനസ്സിലാക്കാന്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് പഠനത്തിനു നേതൃത്വം നല്കിയ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
-
1:25
News60
5 years agoപുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
27 -
3:03
News60
5 years ago $0.01 earnedഎറണാകുളത്ത് ഇനി പുതിയ ലൈസൻസ്
9 -
3:34
anweshanam
5 years agoപുതിയ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കും
22 -
3:19
News60
5 years agoഎപ്പോഴും മാതൃക തന്നെ; ഇത് ദുബായിയുടെ പുതിയ ഭരണതത്ത്വങ്ങൾ
-
0:52
News60
6 years agoഒടുവില്‍ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തി
5 -
1:10
anweshanam
6 years agoപുതിയ ഗോ, ഗോ പ്ലസ് വിപണിയില്‍
1 -
1:11
News60
6 years agoനിസാന്റെ പുതിയ കിക്ക്സ് എസ്യുവി എത്തുന്നു
-
1:06
News60
6 years ago $0.02 earnedട്രോളിലും ഡിസ്ലൈക്ക് പെരുമഴയിലും മുങ്ങി ‘ഒരു അഡാര്‍ ലവി’ലെ പുതിയ ഗാനം
99 -
4:02
anweshanam
5 years ago $0.01 earnedശബരിമല പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കില്ല
12 -
1:03
News60
5 years agoഫ്ലിപ്കാർട്ടിൽ നിന്ന് വാൾമാർട്ട് പിൻവാങ്ങിയേക്കും
3