Premium Only Content
കേരള മന്ത്രിമാര്‍ വിദേശത്തേക്ക്
മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരാണ് യാത്രക്കൊരുങ്ങുന്നത്
പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനർനിർമാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളിലേക്ക് യാത്രയ്ക്കൊരുങ്ങുന്നു.
മലയാളികൾ കൂടുതലായുള്ള രാജ്യങ്ങളാണ് ഓരോ മന്ത്രിയും സന്ദർശിക്കുന്നത്.ഈ മാസം 18 മുതൽ 21 വരെയാണ് പ്രവാസിമലയാളികളുടെ സഹായം തേടിയുള്ള യാത്ര. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരോ മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്. ഫലത്തിൽ ആ ഒരാഴ്ച കേരളത്തിൽ മന്ത്രിമാർ മിക്കവരും ഇല്ലാത്ത അവസ്ഥയാവും.പര്യടനത്തിനുള്ള പട്ടികയിൽ ഉൾപ്പെടാതെ പോയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വനംമന്ത്രി കെ. രാജു എന്നിവരാണ്.മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ.യിലാണ് പര്യടനം നടത്തുന്നത്. 18-ന് അബുദാബി, 19-ന് ദുബായ്, 20-ന് ഷാർജ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പരിപാടി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
-
1:11
News60
5 years agoകേരള ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
18 -
4:00
anweshanam
5 years agoഒളിവിലുള്ള എസ്എഫ്ഐ നേതാവ് മന്ത്രിമാര്‍ പങ്കെടുത്ത വേദിയില്‍
-
4:41
anweshanam
6 years ago $0.01 earnedകേരള മന്ത്രിമാര്‍ വിദേശത്ത് പോകേണ്ടന്ന് കേന്ദ്രം
83 -
0:54
News60
6 years ago $0.11 earnedവിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെഎണ്ണത്തില്‍ കുറവ്
97 -
1:02
News60
6 years agoമലയാളികളുടെ ലാലേട്ടൻ ഇനി കേരള ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡ് അംബാസിഡർ
3 -
0:58
News60
6 years agoമനുഷ്യക്കടത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍
-
1:05
anweshanam
6 years agoഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം
2 -
1:06
News60
5 years agoഇന്ന് 70-ാം റിപ്പബ്ലിക് ദിനം; സുരക്ഷയിൽ രാജ്യം
1 -
1:09
News60
6 years agoവൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന
-
1:59
News60
6 years agoമോദിയും അമിത് ഷായും കേരളത്തിലെത്തുന്നു; ശബരിമല സമരം ശക്തമാക്കാൻ ബിജെപി
1