Premium Only Content

ജനിച്ച സ്ഥലത്തു തന്നെ മുട്ടയിടാൻ തിരിച്ചുവരുന്ന ജീവി !
ആയിരക്കണക്കിന് കിലോമീറ്റർ നീന്തി ജനിച്ച സ്ഥലത്തു തന്നെ മുട്ടയിടാൻ
തിരിച്ചുവരുന്ന ജീവിയാണ് കടലാമകൾ !ജന്തുക്കളിൽ ആയുർദൈർഘ്യത്തിൽ മുൻപന്തിയിലാണ് കടലാമകൾ.
നൂറിലേറെ വർഷമാണ് ചില കടലാമകൾക്ക് ആയുസുണ്ടാവുക. കടലാമകൾ മുട്ടയിടാൻ വേണ്ടി ആയിരക്കണക്കിന് കിലോമീറ്റർ നീന്തി അവ ജനിച്ച സ്ഥലത്തു തന്നെ തിരിച്ചുവരുന്നു. ഇവ സമുദ്രതീരത്തെ മണലിൽ കുഴികളുണ്ടാക്കി അവയിലാണ് മുട്ടയിടുന്നത്. കടലാമകൾക്ക് ബാഹ്യ കർണമില്ല. അവയുടെ ചർമത്തിൽ ആന്തരിക കർണങ്ങളുടെ അസ്ഥികളുണ്ട്. ഇവ ചുറ്റുപാടുമുള്ള ചലനങ്ങൾ, താഴ്ന്ന തരംഗത്തിലുള്ള ശബ്ദങ്ങൾ എന്നിവ സ്വീകരിച്ച് ആമകൾക്ക് ശ്രവണത്തിനു സഹായിക്കുന്നു. പച്ച കടലാമകൾക്ക് വെള്ളത്തിനടിയിൽ മണിക്കൂറുകളോളം അന്തരീക്ഷവായു സമ്പർക്കമില്ലാതെ കഴിയുവാൻ സാധിക്കും. ഇത് സാധ്യമാക്കാൻ ആമകൾ തങ്ങളുടെ ഹൃദയമിടിപ്പ് കുറയ്ക്കുന്നു. ഈ അവസരത്തിൽ ഓരോ ഹൃദയമിടിപ്പിന്റെയും ദൈർഘ്യം ഒൻപതു മിനിറ്റുകളായിരിക്കും. ഇത്തരത്തിൽ ഹൃദയമിടിപ്പ് കുറയ്ക്കുമ്പോൾ ആമകൾക്ക് ഓക്സിജൻ നിലനിർത്താൻ സാധിക്കും. വെള്ളത്തിൽ നീന്താൻ ഉപകരിക്കുന്ന തരത്തിലാണ് കടലാമയുടെ കാലുകൾ രൂപപ്പെട്ടിരിക്കുന്നത്. കാൽവിരലുകൾ ചർമത്താൽ ബന്ധിക്കപ്പെട്ടിട്ടുണ്ട്. കടലാമകളിൽ ചില സവിശേഷ ഗ്രന്ഥികൾ ഉണ്ട്. ആമകൾ കടൽ വെള്ളം കുടിക്കുമ്പോൾ ഈ ഗ്രന്ഥികൾ കടൽവെള്ളത്തിലെ ഉപ്പു വേർതിരിച്ച് അത് ശുദ്ധജലമാക്കി ആമകൾക്കു നൽകുന്നു.
-
1:23
News60
6 years ago $0.01 earnedനിര്‍മാണം എംഎല്‍എയുടെ സാന്നിധ്യത്തിൽ തന്നെ
54 -
0:49
News60
6 years ago $0.12 earnedരവി പൂജാരി പി.സി.ജോര്‍ജിനെ വിളിച്ചതായി ഇന്റലിജന്‍സ്
73 -
0:54
News60
6 years agoകൊല്ലം ബൈപ്പാസിൽ ആദ്യദിനം ഗതാഗതകുരുക്ക്
1 -
1:10
News60
6 years agoമറ്റുള്ളവരുടെ നമ്പറുകള്‍ വ്യാജമായുണ്ടാക്കാം
-
1:06
News60
6 years agoഇന്ന് 70-ാം റിപ്പബ്ലിക് ദിനം; സുരക്ഷയിൽ രാജ്യം
1 -
1:23
News60
6 years agoലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായി ഇന്ത്യ മാറും
-
1:24
News60
6 years ago $0.03 earnedനവകേരള നിര്‍മ്മാണത്തിൽ ഊന്നി ബജറ്റ് അവതരണം
17 -
1:25
News60
6 years agoപുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
27 -
1:14
News60
6 years agoബഹിരാകാശത്തേക്ക് മൃഗങ്ങൾക്ക് പകരം റോബോട്ടുകൾ
2 -
1:31
News60
6 years agoഈ ഷൂവിന്റെ ലൈസ് മുറുക്കാൻ നിൽക്കണ്ട!
19