Premium Only Content

യൂബറിന്റെ പറക്കും ടാക്‌സി ഇന്ത്യയിലേക്കെത്തുന്നു
ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറിന്റെ പറക്കും ടാക്‌സി ഇന്ത്യയിലേക്കെത്തുന്നു.
കുത്തനെ പറന്നുയരുകയും അതുപോലെ പറന്നിറങ്ങുകയും ചെയ്യുന്ന ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വെഹിക്ക്ള്‍ കണ്‍സപ്റ്റ് എന്ന ആശയത്തെ ഹെലികോപ്റ്ററിന്റെയും ഡ്രോണിന്റെയും സമന്വയമെന്നാണ് യൂബര്‍ വിശേഷിപ്പിക്കുന്നത്.
പറക്കും ടാക്സിയുടെ വിപണിയായി ആദ്യം പരിഗണിക്കുന്ന അഞ്ചു രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് യൂബർ അറിയിച്ചു. ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നിവയാണ് യൂബര്‍ ടാക്‌സി ആദ്യമെത്തുന്ന മറ്റ് രാജ്യങ്ങള്‍.മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ വേഗം കൈവരിക്കാന്‍ ഈ വാഹനത്തിനു കഴിയുമെന്നാണ് യൂബറിന്‍റെ അവകാശവാദം. ഒറ്റത്തവണ ചാര്‍ജു ചെയ്താല്‍ ഏകദേശം 100 കിലോമീറ്റര്‍ സഞ്ചരിക്കാം.ലൊസാഞ്ചലസില്‍ നടക്കുന്ന യൂബര്‍ എലിവേറ്റ് സമിറ്റിലാണ് പറക്കും ടാക്‌സിയുടെ മാതൃക ആദ്യമായി അവതരിപ്പിച്ചത്.
പറക്കും ടാക്‌സിയുടെ ആദ്യ പ്രദര്‍ശന പറക്കല്‍ 2020ല്‍ ലൊസാഞ്ചലസില്‍ നടന്നേക്കും.
തുടര്‍ന്ന് 2023 ഓടെ വാണിജ്യ അടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെടും. ഇതേവര്‍ഷം തന്നെ ലൊസാഞ്ചലസിലും മറ്റൊരു രാജ്യാന്തര നഗരത്തിലും സര്‍വീസ് ആരംഭിക്കും. അതിന് ശേഷമായിരിക്കും ഇന്ത്യയിലെത്തുക. ഇത്തരം ‘എയ്റോ ടാക്സി’കളുടെ കേന്ദ്രമായി ‘സ്കൈ പോർട്ടു’കളും മറ്റും ഉൾക്കൊള്ളുന്ന ഭാവിയിലെ നഗരങ്ങളുടെ രൂപരേഖയും യൂബർ തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
LIVE
Side Scrollers Podcast
3 hours agoSmash Pro DEMANDS “Woke Echo Chamber” + EA SOLD To Saudis + More | Side Scrollers
361 watching -
LIVE
Viss
2 hours ago🔴LIVE - How To Win in PUBG - PUBG 101 with Viss
116 watching -
1:46:56
The Mel K Show
2 hours agoMORNINGS WITH MEL K - The Bow Has Broken: Justice is Coming 9-29-25
24.4K7 -
1:01:09
The Rubin Report
3 hours agoCNN Liberals Go Silent as Guest Points Out Fact After Fact on Left Wing Violence
42.2K58 -
2:04:17
Benny Johnson
4 hours agoChristianity Under Attack: Trump Declares 'Epidemic of Violence' on Christians As Church Shot,Burned
110K92 -
1:23:24
Nikko Ortiz
3 hours agoChurch Shooting And Arson Attack In Michigan - Rumble LIVE
37.9K5 -
1:00:21
VINCE
5 hours agoThe Left's "Mostly Peaceful" Terrorists + Guest Eric Trump | Episode 135 - 09/29/25
242K191 -
LIVE
LFA TV
16 hours agoBREAKING NEWS ALL DAY! | MONDAY 9/29/25
3,959 watching -
1:23:09
The Big Mig™
4 hours agoPesticides & Herbicides, The Ugly Truth w/ Zen Honeycutt
57.6K10 -
DVR
Bannons War Room
7 months agoWarRoom Live
38.5M8.94K