Premium Only Content

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുടുതലായും ഗെയിമിങ്ങിന്
ഗെയിമിങ്ങ് ,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയിക്കയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ കുടുതല്‍ ഉപയോഗിക്കുന്നതെന്ന് പഠനം .
മിസ്റ്റർ ഫോൺ എന്ന മൊബൈൽ ഫൈൻഡർ പ്ലാറ്റ്ഫോം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനമനുസരിച്ച് 53.6 ശതമാനവും തങ്ങളുടെ ഫോണുകൾ ഗെയിമിങ് ഫോണുകളാക്കി മാറ്റാൻ ആഗ്രഹിക്കുന്നു. സ്മാർട്ട്ഫോണുകൾ തെരഞ്ഞെടുക്കുമ്പോൾ ശക്തിയേറിയ പ്രൊസസറും റാമുമുള്ള ഫോണുകൾക്കാണ് ഉപയോക്താക്കൾ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത്. ഇത്തരം ഫോണുകൾ ഗെയിമിങ്ങിന് കൂടുതൽ അനുയോജ്യമായവയാണ് .
ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ 845 പ്രൊസസർ കരുത്ത് പകരുന്ന ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് ആവശ്യക്കാരേറെയാണ്. ഈ നിരയിൽ വരുന്ന മിഡ് റേഞ്ച് ഫോണുകളായ അസൂസ് സെൻഫോൺ 5സെഡ്, ഷവോമി പോക്കോ എഫ് 1 എന്നീ മോഡലുകളുടെ ആവശ്യകത ജനങ്ങളുടെ വലിയ രീതിയിലുള്ള ഗെയിമിങ് ഭ്രമത്തിന് തെളിവാണ്. വൺ പ്ലസാണ് ഗെയിമിങ്ങിനായി കൂടുതൽ ഉപയോക്താക്കളും തെരഞ്ഞെടുക്കുന്ന ഫോണെന്നും പഠനത്തിൽ പറയുന്നു. ഷവോമിയും അസൂസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലിൽ മൂന്ന് സ്മാർട്ട്ഫോൺ ഉപയോക്താക്കളും ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി ബന്ധപ്പെട്ട് ആപുകൾ ഉപയോഗിക്കാൻ താൽപര്യ പ്രകടിപ്പിക്കുന്നുണ്ടെന്നും പഠനത്തിൽ തെളിഞ്ഞു
-
1:02
News60
6 years agoകീടനാശിനി പ്രയോഗം;സമഗ്ര അന്വേഷണം വേണം;ചെന്നിത്തല
9 -
0:42
anweshanam
7 years agoOlive oil good for Our Face
8 -
2:12
News60
6 years agoഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്
8 -
1:09
News60
6 years agoവൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന
-
1:48
News60
6 years agoചന്ദ്രനില്‍ ഖനനം 2025 ല്‍ നടത്താനൊരുങ്ങി യൂറോപ്പ്
-
1:17
News60
6 years agoസുസുക്കി ഓഫ്റോഡ് ബൈക്കുകള്‍ ഇന്ത്യയില്‍
-
1:11
News60
6 years agoഫോണ്‍ തലക്ക് കീഴില്‍ വച്ചുള്ള ഉറക്കം അത്ര നന്നല്ല
-
3:07
News60
6 years agoആസ്ബെസ്റ്റോസ് ഷീറ്റും ക്യാൻസറും
67 -
1:22
News60
7 years agoസ്റ്റൈലാകാന്‍ മുടി കളര്‍ ചെയ്യുമ്പോള്‍...
2 -
LIVE
JdaDelete
1 hour agoHollow Knight: Silksong - Steel Soul [Permadeath]
44 watching