അഗര്‍ബത്തികള്‍ ആളെകൊല്ലികളോ ???

6 years ago
2

അഗര്‍ബത്തികള്‍ പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കും
മുമ്പ് ഇക്കാര്യങ്ങള്‍ അറിയുക ...

ചന്ദനത്തിരിയില്‍ നിന്ന് പുറത്തേക്ക് വരുന്നത് മാരക
വിഷമുള്ള വാതകം

ഇത് സെല്ലുകളിലും ഡിഎന്‍എയില്‍ പോലും മാറ്റങ്ങള്‍ വരുത്തും

തുടർന്ന് ജനിതക മാറ്റം സംഭവിക്കുകയും അത് പല തരത്തിലുള്ള
ക്യാന്‍സറുകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യുന്നു

ചന്ദനത്തിരിയില്‍ നിന്നുള്ള പുക ത്വക്ക് അലര്‍ജിയും
ചൊറിച്ചിലുമുണ്ടാക്കാന്‍ സാധ്യതയുണ്ട്

അഗര്‍ബത്തിയില്‍ നിന്നു വരുന്ന വാതകം ആസ്മയ്ക്കും ലങ് ഇന്‍ഫ്ലമേഷനുമുള്ള
പ്രാഥമിക കാരണങ്ങളായി കരുതപ്പെടുന്നു

ദക്ഷിണ ചൈനയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുടെ
പഠനം പറയുന്നത് ...

...ഗര്‍ഭിണിയായിരിക്കെ അഗര്‍ബത്തിയുടെ പുക ശ്വസിക്കുകയാണെങ്കില്‍
കുഞ്ഞിന് ലുക്കീമിയ വരാനുള്ള സാധ്യത കൂടുതലാണ്

അഗര്‍ബത്തികളില്‍നിന്ന് വരുന്ന പുക കുട്ടികളെ പെട്ടെന്ന് രോഗികളാക്കും

Loading comments...