ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

5 years ago

രണ്ടു കിലോഗ്രാമിലേറെ ഭാരമുള്ള ഡ്രോണുകള്‍ പറന്നുപൊങ്ങണമെങ്കില്‍ ഇനി ലൈസന്‍സ് വേണം

സുരക്ഷാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് അനുമതി ആവശ്യമില്ല

250 ഗ്രാം ഭാരമുള്ള നാനോഡ്രോണുകള്‍ മുതല്‍ 150 കിലോ വരുന്ന ഹെവി ഡ്രോണുകള്‍ വരെ ഭാരമനുസരിച്ച്‌ തരം തിരിച്ചാണു ചട്ടങ്ങള്‍

പുതിയ നയം ഡിസംബര്‍ മുതല്‍ ഇതു നടപ്പാക്കും

നാനോ ഡ്രോണുകള്‍ക്കും രണ്ടു കിലോവരെയുള്ള മൈക്രോ ഡ്രോണുകള്‍ക്കും റജിസ്‌ട്രേഷന്‍ ആവശ്യമില്ല

എന്നാല്‍ അതിനു മുകളില്‍ ഭാരമുള്ളവ രജിസ്റ്റര്‍ ചെയ്തു യുണിക് ഐഡന്റിഫിക്കേഷന്‍ നമ്പർ കരസ്ഥമാക്കണം

അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തില്‍ മാത്രമെ ഇവ പറത്താന്‍ പാടുള്ളൂ,
രാത്രിയില്‍ ഉപയോഗിക്കരുത്.

18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയുകയുള്ളു

Loading comments...