Premium Only Content

മഞ്ഞുമൂടിയ പര്‍വതങ്ങളുടേയും ദേവദാരു വനങ്ങളുടേയും നാട്; ഓലി
പുല്‍മേട് എന്നര്‍ത്ഥം വരുന്ന ഓലിക്ക് ബുഗ്യാല്‍ എന്നൊരു പേരുമുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓലി, ട്രക്കിംഗിനു ലോക പ്രശസ്തമാണ്. ദേവദാരു വനങ്ങളും മഞ്ഞുമൂടിയ പര്‍വത നിരയുമാണ് ഓലിയിലെ മനോഹാരിത. ഓലിയുടെ മലഞ്ചെരുവുകളില്‍ക്കൂടി യാത്രചെയ്യുന്നവര്‍ക്ക് നന്ദദേവി, മന പര്‍വതം, കാമത്ത് മലനിരകള്‍, എന്നിവയുടെ മനോഹാരിത ആസ്വദിക്കാനാകും. അപ്പിള് തോട്ടങ്ങളും ഓക്ക് കാടുകളും ഓലിയെ കൂടുതല്‍ സുന്ദരമാക്കുന്നു.
ഓലിയിലെ മഞ്ഞു പുതച്ച മലഞ്ചെരുവുകളിലെ സ്കീയിംഗ് ലോകത്തിലെ ഏറ്റവും മികച്ച സ്കീയിംഗ് സൈറ്റുകളില്‍ ഒന്നാണ്.
സ്കീയിംഗിനുള്ള മലഞ്ചെരുവുകളില്‍ സര്‍ക്കാര്‍ കൃത്രിമമായി നിര്‍മിച്ച ഓലി തടാകവും കാണാനാകും. ഹിമാലയന്‍ മലഞ്ചെരുവുകളിലെ ട്രക്കിംഗിനു അനുയോജ്യമായ മലനിരകളാണ് ഇവിടുത്തേത്. സമുദ്ര നിരപ്പില്‍ നിന്ന് 2519 മീറ്റര്‍ മുതല്‍ 3049 മീറ്റര്‍ വരെ ഉയരത്തിലുള്ള ട്രക്കിംഗ് റൂട്ടുണ്ടിവിടെ.ഉത്തരാഖണ്ഡിലെ ചമേലിന്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് നന്ദപ്രയാഗ്. അളകനന്ദ നദിയുടെ സംഗമ സ്ഥാനമായ ഇവിടം വിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്.ഈ സംഗമ സ്ഥാനത്ത് മുങ്ങി നിവര്‍ന്നാല്‍ പാപത്തില്‍ നിന്നും മുക്തി നേടുമെന്നാണ് ഹിന്ദു മതപ്രകാരമുള്ള വിശ്വാസം. വര്‍ഷം തോറും ഇതിനായി ധാരാളം സഞ്ചാരികള്‍ ഇവിടെത്തുന്നു. ബദരിനാഥിലേക്കും കേദാര്‍നാഥിലേക്കുമുള്ള പ്രവേശന കവാടങ്ങളില്‍ ഒന്നാണ് നന്ദ പ്രയാഗ്.
-
LIVE
JULIE GREEN MINISTRIES
1 hour agoLIVE WITH JULIE
30,268 watching -
LIVE
Game On!
14 hours agoIt all comes down to THIS! Florida vs Houston Title Game Preview!
9,403 watching -
3:17
Nick Shirley
13 hours ago $10.18 earnedI Got Attacked By Anti-Elon & Anti-Trump Protesters
19.3K107 -
12:55
Degenerate Jay
21 hours ago $2.81 earnedIt's Time For A New Silent Hill HD Collection
19.3K3 -
23:09
JasminLaine
13 hours agoHe Said It… On Tape—Carney ADMITS It! Poilievre SILENCES the Entire Room
15K35 -
10:50
Mrgunsngear
14 hours ago $4.28 earnedSupreme Court Rules On ATF's Frame & Receiver Rule & How President Trump Can Fix This
24.1K22 -
26:00
CatfishedOnline
21 hours agoWoman Insists Mark Zuckerberg Profile Is Not A Romance Scam!
10.3K6 -
8:21
Rebel News
19 hours ago $1.38 earnedPortugal’s Political Crisis: A Nation Heads to the Polls Again
24.6K5 -
LIVE
PudgeTV
8 hours ago🟣 The Legend of Zelda: Majora's Mask | Retro Gaming on Rumble
98 watching -
2:31:02
vivafrei
21 hours agoEp. 258: Taibbi Sues for Defamation! Trump Tariff Madness! Russell Brand, Greenpeace Verdict & MORE!
171K253