Premium Only Content

പ്രകൃതിയുടെയും സംസ്കാരമറിയണമെങ്കിൽ തായ്വാനിൽ പോകണം
പ്രകൃതിയുടെയും സംസ്കാര വൈവിധ്യത്തിന്റെയും കേന്ദ്ര സ്ഥാനമാണ് തായ്വാന്. വ്യത്യസ്തമായ അനേകം മതങ്ങള്‍ക്ക് ഒരേപോലെ സ്വാതന്ത്രമുള്ള പ്രദേശമാണ് തായ്വാന്.
ഫിലിപ്പിന്‍സിനും ജപ്പാനും ചൈനയ്ക്കുമിടയിലായി സൗത്ത് ചൈനാ - ഈസ്റ്റ് ചൈനാ കടലിലാണ് തായ്വാന്റെ സ്ഥാനം. തായ്വാന്റെ തലസ്ഥാനമായ തായ്പേയില്‍ നിന്നും 180 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാൽ തായ്വാനിലെ തന്നെ ഏറ്റവും സുന്ദരമായ സ്ഥലമായ തായ്ച്ചുങിലേക്ക് എത്തിച്ചേരാം. വര്‍ഷം 75 ലക്ഷം സഞ്ചാരികളാണ് തായ്ച്ചുങ് കാണാനെത്തുന്നത്.തായ്വാന്റെ സംസ്കാരിക തലസ്ഥാനം കൂടിയാണ് തായ്ച്ചുങ്. തായ്വാന് ഫൈന്‍ ആര്‍ട്ട്സ് മ്യൂസിയം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണ്. ഷോക്കേസ് പെയ്ന്റിങ്ങുകള്‍, അപൂര്‍വ്വ ശില്പ്പങ്ങള്, തായ്വാനീസ് കലാസൃഷ്ടികളുടെ അത്ഭുതങ്ങള്‍ എന്നിവ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ്. ഒക്ടോബര്‍ മാസത്തിലെ ജാസ് ഫെസ്റ്റിവല്‍, റെയ്ബോ വില്ലേജ് എന്നിവ തായ്ച്ചുങിന്റെ അത്ഭുത കാഴ്ച്ചകളാണ്.
23 ഡിഗ്രി സെല്‍ഷ്യസാണ് തായ്ച്ചുങ്ങിലെ ശരാശരി താപനില.
തായ്ച്ചുങിന്റെ മലനിരകളില്‍ നിന്നിറങ്ങി വരുന്ന തണുത്തകാറ്റ് ഈ പ്രദേശത്തെ തണുപ്പ് പുതപ്പിക്കുന്നു . തായ്ച്ചുങ് നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഗോമി ചതുപ്പ് പ്രദേശത്ത് എത്താം. ഇതിനടുത്തായാണ് ടാജിയ നദി. നദിക്ക് സമീപത്തുകൂടി ജലജീവികളെയും പക്ഷി വൈവിധ്യത്തെയും കണ്ടുനടക്കുക അവിസ്മരണീയമായ കാഴ്ച്ചകളിലൊന്നാണ്. ഫോട്ടോഗ്രാഫേഴ്സിന്റെ പറുദീസയാണ് ടാജിയ നദിതീരങ്ങള്‍.
-
1:15
News60
6 years agoപ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണറുടെ പ്രശംസ
-
0:59
PewView
20 hours ago $0.48 earnedFound grandpas stash! 😂
2.63K1 -
LIVE
Shield_PR_Gaming
2 hours agoIt's Level Up Time! Bloodstrike and chatting
121 watching -
21:00
Clownfish TV
17 hours agoNPR and PBS are SCREWED! They're Getting DEFUNDED?!
1.92K18 -
34:44
LFA TV
4 days agoMIRACLES DO HAPPEN!
31.7K -
LIVE
Anvilight
2 hours agoLEGO Star Wars | Skywalker Saga Saturdays! | Creator Program Day #29
149 watching -
LIVE
Biscotti-B23
1 hour ago🔴 LIVE GLOBKU'S $300 TOURNAMENT 🏆 COMMENTATING LATER ⚔ BLEACH REBIRTH OF SOULS
61 watching -
LIVE
TonYGaMinG
1 hour ago🟢 KHAZAN THE FIRST BERSERKER PART 2 #RumbleGaming
100 watching -
19:08
Neil McCoy-Ward
21 hours agoHistory Is Repeating (Get Your House In Order NOW!)
3.17K4 -
38:02
The Rich Dad Channel
19 hours agoSuccessfully Scale & Exit Your Business - Tom Wheelwright, Colin Campbell
2.5K