കുടവയറാണോ? എങ്കില്‍ എത്യോപ്യയിലേക്ക് വിട്ടോ

5 years ago
9

എത്തിയോപ്പിയയിലെ ഒരു ഗോത്ര വർഗമാണ് ബോദി. ഇവിടുത്തെ സ്ത്രീകൾക്ക് ഇഷ്ടം നല്ല തടിയന്മാരായ ആണുങ്ങളെയാണ്.പൊണ്ണത്തടിന്നു പറഞ്ഞാൽ നല്ല കുടവയറന്മാരെ.അപ്പോൾ അവിടുത്തെ സ്ത്രീകളെ ആകർഷിക്കുവാൻ വേണ്ടി മത്സരം തന്നെ നടത്താറുണ്ട്. വണ്ണം കൂട്ടാനുള്ള മത്സരം .എല്ലാ കുടുംബത്തിനും വിവാഹം കഴിക്കാത്ത ഒരു യുവാവിനെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ. മല്സരത്തിന്റെ ഭാഗമായി കുറെ ദിനങ്ങൾ ഒരു കുടിലിലാണ് ആണുങ്ങൾ കഴിയുക. പാലും രക്സ്തവും മാത്രമാണ് ഇവർക്കുള്ള ഭക്ഷണം. എല്ലാ ദിവസവും രാവിലെ സ്ത്രീക പശുവിന്റെ പാലും രക്സ്തവുമായി കുടിലിൽ എത്തും. അതും കുടിച്ചു അനങ്ങാതെ അവിടെ ഇരിക്കുക എന്നതാണ് മല്സരം.ഏറ്റവും വലിയ കുടവയറിനെ സ്ത്രീകക്കു കൂടുതൽ ഇഷ്ടമാകും.പശുക്കളെ ആരാധിക്കുന്നവര്‍ കൂടിയാണ് ബോധി വർഗക്കാർ.മത്സരത്തിനായുള്ള രക്തത്തിനു വേണ്ടി അവർ ഒരിക്കയുംപശുക്കളെ കൊള്ളില്ല. പകരം അവയുടെ ഞരമ്പുകളിൽ മുറിവ് ഉണ്ടാക്കി രക്തം ശേഖരിക്കുകയും പിന്നെ ആ മുറിവ് ഉണ്ടാക്കുകയും ചെയ്യും. പാരമ്പര്യങ്ങൾ തനിമയോടെ നിലനിർത്താൻ ആഗ്രഹിക്കുന്നവർ ആണ് ഗോത്ര വർഗക്കാർ. ബോധി ഗോത്രത്തിന്റെ ഈ മത്സരം നടത്തുക എല്ലാ ജൂൺ മാസത്തിലുമാണ്.അത്കൊണ്ട് തന്നെ കുടവയർ ഇവിടെ പ്രശ്നമുള്ളവർ അടുത്ത ജൂൺ ഇത് എത്തിയോപ്പിയയിലേക്ക് വിട്ടോ

Loading comments...