Premium Only Content

കണ്ണൂരില്‍ വലിയ യാത്രാവിമാനമിറങ്ങി
കൊമേഴ്സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായാണ് വലിയ യാത്രാവിമാനമിറങ്ങിത്
കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധന വിജയകരം.
ഇരുന്നൂറോളം യാത്രക്കാരെ കയറ്റാവുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിനായി ഉപയോഗിച്ചത്. ആറുതവണ വിമാനം പറത്തിനോക്കിയും മറ്റു സുരക്ഷാകാര്യങ്ങള്‍ പരിശോധിച്ചുമാണ് നടപടി പൂര്‍ത്തിയാക്കുക. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമിറക്കി പരിശോധന നടത്തുന്നത്.ഇതോടെ കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ യോഗവും ചേരും. വലിയ യാത്രാവിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് യോഗം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുക.
-
1:43
News60
6 years ago $0.04 earnedലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാനം
198 -
1:23
News60
6 years agoലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായി ഇന്ത്യ മാറും
-
3:07
News60
6 years agoജംബോ കിംഗ്ഡം-ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന റെസ്റ്റോറന്റ്
5 -
1:37
News60
6 years agoവലിയ ഡെക്കറേഷന് വേണ്ട; പിഴ കൂട്ടിയിട്ടുണ്ട്
14 -
1:31
News60
6 years agoഏഷ്യയിലെ ഏറ്റവും വലിയ കേബിൾ പാലം
3 -
1:25
News60
6 years agoവളര്‍ച്ചാ നിരക്കില്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും പിന്തള്ളാന് ഇന്ത്യ
1 -
1:03
News60
6 years agoഫ്ലിപ്കാർട്ടിൽ നിന്ന് വാൾമാർട്ട് പിൻവാങ്ങിയേക്കും
3 -
1:09
News60
6 years agoഒട്ടകപ്പാലുമായി അമൂല്‍
1 -
1:53
News60
6 years agoആധാര്‍ വഴി രാജ്യത്തിന് 90,000 കോടി രൂപ ലാഭം
46 -
1:34
News60
6 years agoആദ്യം എവറസ്റ്റ്, ഇപ്പോൾ മൗണ്ട് വിന്‍സന്‍; ഇവൾ ഇന്ത്യയുടെ അരുണിമ
6