Premium Only Content

Journalist creates history, becomes first woman to present night news bulletin in Saudi Arabia
സൗദിയില്‍ ചരിത്രം കുറിച്ചു ഒരു വനിതാ കൂടി .രാത്രി ന്യൂസ് ബുള്ളറ്റിന്‍ അവതരിപ്പിക്കുന്ന സൗദി അറേബ്യയിലെ ആദ്യ വനിതാ മാധ്യമപ്രവര്‍ത്തകയാണ് വീം അല്‍ ദഖീല്‍
. സൗദി ടിവി 1 ലെ മാധ്യമപ്രവര്‍ത്തകയാണ് വീം. രാത്രി 9.30നുള്ള ന്യൂസ് ബുള്ളറ്റിനില്‍ വാര്‍ത്താ അവതാരകനായ ഒമര്‍ അല്‍ നഷ്‌വാനിനൊപ്പമാണ് വൈകുന്നേരത്തെ
ഇവര്‍ പ്രത്യക്ഷപ്പെട്ടത്. 2016-ല്‍ ജുമാന അല്‍ഷാമി എന്ന വനിതാ മാധ്യമപ്രവര്‍ത്തകയാണ് സൗദിയില്‍ ആദ്യമായി പ്രഭാത വാര്‍ത്ത അവതരിപ്പിച്ചത്. സമാനമായ രീതിയില്‍ വൈകുന്നേരത്തെ വാര്‍ത്താവതരണത്തിലൂടെ സൗദി ടിവി 1 ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണെന്ന് സൗദി ടിവി 1 അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
സൗദി അറേബ്യാസ് വിഷന്‍ 2030 എന്ന നവീകരണ പരിപാടിയുടെ ഭാഗമായിട്ടാണ് പുതിയൊരു മുന്നേറ്റത്തിന് സൗദി ടിവി 1 തുടക്കം കുറിച്ചത്. 2018 ജനുവരി മുതല്‍ സൗദി ടിവിയുടെ ഭാഗമാണ് വീം. ഇതിന് മുമ്പ് അല്‍ അറബ് ന്യൂസ് ചാനലിലെ വാര്‍ത്താവതാരകയായിരുന്നു വീം അല്‍ ദഖീല്‍.
-
0:19
WFTX
4 years agoWoman creates Black History app
1.61K1 -
0:49
Reuters Entertainment
4 years agoChloe Zhao becomes first woman of color to win Best Director
20 -
2:35
KGUN
4 years agoTucson woman becomes first Black Chief Deputy in Pima County Attorney's Office
5012 -
4:08
KGTV
4 years agoFirst no-hitter in Padres history
39 -
0:27
Just the News
4 years agoBecky Hammon becomes first woman to coach NBA team
45K14 -
0:36
90andOut
4 years ago $0.03 earnedFirst night stand build
97 -
0:29
Disheveled
4 years ago $0.01 earnedFirst night in Vegas.
62 -
0:58
WXYZ
4 years agoHistory: First Female Vice President
47811 -
0:58
WXYZ
4 years agoHistory: First Female Vice President
44510 -
2:03
WXYZ
4 years agoHistory: First Female Vice President
30614