രോഗവ്യാപനത്തിനെതിരെ ജാഗ്രതാ നിര്‍ദേശം | Oneindia Malayalam

OneIndia_MalayalamPublished: August 20, 2018
Published: August 20, 2018

Health Organization tips for prevention against Diseases because of Kerala Floods 2018
വയനാടിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ രൂക്ഷമായ മഴക്കെടുതിയുണ്ടായുണ്ടാകുന്നത്. അമ്പതോളം സ്ഥലത്താണ് ഉരുള്‍പ്പൊട്ടിയത്. ടൗണുകളിലടക്കം വെള്ളപ്പൊക്കമുണ്ടായി. കൂടാതെ നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.
#KeralaFloods2018

Be the first to suggest a tag

    Comments

    0 comments