മൃതദേഹങ്ങള്‍ വെള്ളത്തിനടയില്‍ | Oneindia Malayalam

OneIndia_MalayalamPublished: August 20, 2018
Published: August 20, 2018

Dead bodies under water in paravoor
പ്രളയക്കെടുതിയില്‍ അകപ്പെട്ട് വീട് വിട്ട് അഭയം തേടിയ പള്ളിക്കെട്ടിടം തകര്‍ന്ന് പറവൂരില്‍ കഴിഞ്ഞ ദിവസം ആറ് പേര്‍ മരണപ്പെട്ടിരുന്നു. പറവൂര്‍ കുത്തിയതോടിലെ പള്ളിയിലാണ് ഈ ദുരന്തമുണ്ടായത്.
#KeralaFloods

Be the first to suggest a tag

    Comments

    0 comments