മഴക്കെടുതിയിൽ മലപ്പുറം | Oneindia Malayalam

OneIndia_MalayalamPublished: August 11, 2018
Published: August 11, 2018

Malappuram flood in kerala
മലപ്പുറം ജില്ലയില്‍ മഴക്കെടുതി നാശം വിതച്ച മേഖലകളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 1743 പേര്‍. ജില്ലയില്‍ ആകെ 19 ദുരിതാശ്വാസ ക്യാമ്പുകളിലാണ് തുറന്നിട്ടുള്ളത്. നിലമ്പൂര്‍ താലൂക്കില്‍ 14ഉം കൊണ്ടോട്ടി താലൂക്കില്‍ മൂന്നും ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോ ദുരിതാശ്വാസ ക്യാമ്പുകള്‍ വീതവുമാണ് പ്രവര്‍ത്തിക്കുന്നത്.
#Malappuram #KeralaFloods2018

Be the first to suggest a tag

    Comments

    0 comments