നമ്മള് യഥാര് ത്ഥത്തില് ദൈവത്തോട് നന്ദിയുള്ളവരാണോ? #anilayyappan #truthfighters #sathyamargam

7 months ago
14

2024-ല്‍ ദൈവം നമുക്ക് നല്‍കിയ നന്മകളെ ഓര്‍ത്ത് നാം ദൈവത്തോട് നന്ദിയുള്ളവരായിട്ടാണോ ഇരിക്കുന്നത്? അതോ നാം വളരെയധികം ആഗ്രഹിച്ച പലതും നമുക്ക് 2024-ല്‍ ലഭിക്കാതെ പോയതിനെ ഓര്‍ത്ത് പരിഭവമോ പരാതിയോ ഉള്ളവരായിട്ടാണോ നാം ഈ വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്? ഒരു സ്വയവിചിന്തനം നമുക്ക് ആവശ്യമാണ്...

Loading comments...