സുനിൽ ഛേത്രി, നിങ്ങൾക്ക് അറിയേണ്ടതെല്ലാം | Oneindia Malayalam

OneIndia_MalayalamPublished: August 3, 2018
Published: August 3, 2018

Sunil Chhetri biography, All you want to about the Indian captain
2004 ൽ ആദ്യമായി ഇന്ത്യൻ ജെർസിയണിഞ്ഞ് കളിക്കളത്തിലിറങ്ങിയ താരം. ലോക ഫുട്ബോളിൽ പോലും ഇടം പിടിക്കാത്ത ഇന്ത്യ പോലൊരു രാജ്യത്തിന് ഒരേ ഒരു കരുത്ത് സുനിൽ ചെദ്രി. ലോക ഫുട്ബോളർമാരെ ആരാധിക്കുന്ന ഇന്ത്യക്കാർക്ക് ചെദ്രി എന്ന ഇന്ത്യൻ ഫുട്‍ബോളേറും അവരുടെ അഭിമാനമാണ്.
#SunilChhetri #HappyBirthdayChhetri

Be the first to suggest a tag

    Comments

    0 comments