നായർസാബ്- മലയാളത്തിലെ മികച്ച ഒരു പട്ടാള സിനിമ | filmibeat Malayalam

Filmibeat_MalayalamPublished: August 3, 2018
Published: August 3, 2018

Nairsab old film review
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ്, ഗീത, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു സൈനിക പശ്ചാത്തലത്തിലുള്ള മലയാളചലച്ചിത്രമാണ് നായർ സാബ്.വൻ വിജയം നേടിയ മമ്മൂട്ടിയുടെ 'ന്യൂ ഡൽഹി ' എന്ന ചിത്രത്തിന് പിന്നാലെ എത്തിയ ചിത്രമായിരുന്നു ഇത്. ഇരുനൂറോളം ദിവസമാണ് പ്രധാന കേന്ദ്രങ്ങളിൽ ഈ സിനിമ പ്രദർശിപ്പിച്ചത്
#NairSab #Mammootty #OldMoviereview

Be the first to suggest a tag

    Comments

    0 comments