പുതിയ മണ്ടത്തരവുമായി ത്രിപുര മുഖ്യമന്ത്രി | Oneindia Malayalam

OneIndia_MalayalamPublished: August 1, 2018Updated: August 2, 2018
Published: August 1, 2018Updated: August 2, 2018

biplab deb new statement on citizenship issue
അസമിലെ 40 ലക്ഷം പേര്‍ക്ക് രാജ്യത്തെ പൗരത്വം നഷ്ടമാകുന്ന വമ്പന്‍ പ്രതിസന്ധി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന് വളരെ ചെറിയ പ്രശ്‌നം. ത്രിപുരയില്‍ എല്ലാ കാര്യവും ക്രമപ്പെടുത്തിയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ ആവശ്യം ത്രിപുരയിലില്ല. അസമിലുള്ള പ്രശ്‌നവും അത്ര വലുതല്ല. മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാലിന് ഇക്കാര്യം ലളിതമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് മുമ്പ് പല മണ്ടത്തരങ്ങളും പറഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞത്.
#BiplabDev #TripuraCM

Be the first to suggest a tag

    Comments

    0 comments