വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ | Oneindia Malayalam

OneIndia_MalayalamPublished: August 1, 2018Updated: August 2, 2018
Published: August 1, 2018Updated: August 2, 2018

Cow sl@ughter is bigger cr1me than terr0rism, says BJP MLA Gyan Dev Ahuja
പശുക്കടത്തുകാരെ മരത്തില്‍ കെട്ടിയിട്ട് അടിക്കുക, എന്നിട്ട് പൊലീസിനെ അറിയിക്കുക: പശുക്കടത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ പെരുകുന്നതിനിടെ ബി.ജെ.പി എം.എല്‍.എയുടെ വിവാദപ്രസ്താവന
രാജസ്ഥാനിലെ അല്‍വാറില്‍ അക്ബര്‍ ഖാന്‍ എന്ന മുസ്ലിം യുവാവിനെ പശുവിനെ കടത്തിയെന്ന പേരില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും മാറുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി, എംഎല്‍എ. പശുക്കടത്ത് നടത്തുന്നവരെ ആദ്യം അടിക്കണമെന്നും പിന്നീട് മരത്തില്‍ കെട്ടിയിട്ട് പൊലീസിനെ അറിയിക്കണമെന്നുമാണ് ഗ്യാന്‍ദേവ് അഹൂജ പ്രസ്താവന നടത്തിയത്.
#BJP #Cow

Be the first to suggest a tag

    Comments

    0 comments