ഞെട്ടിത്തരിച്ച്‌ പെരുമ്പാവൂർ | Oneindia Malayalam

OneIndia_MalayalamPublished: July 30, 2018
Published: July 30, 2018

22-year old girl hacked to de@th in Kochi's Perumbavoor
കോളജ് വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടലിലാണ് പെരുമ്ബാവൂര്‍ നിവാസികള്‍‍. രണ്ടുവര്‍ഷം മുമ്ബ് നിയമ വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടതിന് സമാനമായ സംഭവമാണ് ഇന്നുണ്ടായത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പെരുമ്ബാവൂരില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഞെട്ടിത്തരിച്ച്‌ പെരുമ്പാവൂർ.
#NewsOfTheDay

Be the first to suggest a tag

    Comments

    0 comments