abrahamin daivam / karaoke / satheesh ananthapuri

1 year ago
132

അബ്രഹാമിൻ ദൈവം എൻ അഭയം
യിസഹാക്കിൻ ദൈവം സങ്കേതം
സ്തുതികളിന്മേൽ വാഴുന്നോനെ
അത്ഭുതങ്ങൾ ചെയ്യുന്നോനെ
ആരാധ്യ നാമമേ അലിവിൻ ഉറവിടമേ

പത്മോസ് ദ്വീപിൽ തള്ളപ്പെട്ടാലും
അഗ്നി തന്നിൽ അകപ്പെട്ടാലും
രക്ഷകനായ് ചാരെ എത്തും
തൃക്കരത്താൽ ചേർത്തണക്കും
സ്വർലോക നാഥനെ
ജീവന്റെ മാർഗ്ഗമേ

ഭാരം പാരിൽ എറിയെന്നാലും
ശാന്തി ഇല്ലാതലഞെന്നാലും
ആനന്ദത്തിൻ ദൂതുമേകി
സന്ത്വനമായ് കൂടെ നിൽക്കും
കാരുണ്യ വാരിധേ
ആത്മാവിൻ കീർത്തനമേ

Loading comments...