Premium Only Content

വൈക്കത്തഷ്ടമി | Vaikathashtami Festival 2023 | Vaikom Sree Mahadeva Temple | #Yaathra | S #197
Location: Vaikom Sree Mahadeva Temple (വൈക്കം മഹാദേവക്ഷേത്രം), Vaikom, Kottayam, Kerala 686141.
The Vaikom Mahadeva temple is one of the few temples which is held in reverence by both Shaivaites and the Vaishnavaites. Vaikom’s Shiva is fondly called Vaikkathappan. The Shiva Linga here is believed to be from the ‘Treta yuga’ and considered as one of the oldest temples in Kerala where pooja has not been broken since inception.
Vaikathashtami is celebrated on the day of Krishna Ashtami. The legend behind this festival is that years ago a saint man named Vyaghrapada prayed to God siva for years after many years God siva and his wife Parvathy Devi appeared in front of him. It is believed that god Siva appeared in front of him in the day of Krishna Ashtami. So as a memory of this Vaikathashtami is celebrated. It is the festival extending for 12 days. 12th day is Vaikathashtami.
കോട്ടയം ജില്ലയിലെ (കേരളം, ഇന്ത്യ) ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേരു സിദ്ധിച്ചത്. ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കു ചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്. അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകം ഭക്തന്മാരെ ആകർഷിക്കുന്നു.
വൃശ്ചിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമിയാണിത്. ഈ ദിവസം ശിവൻ ശ്രീ പരമേശ്വരരൂപത്തിൽ ജഗദ് ജനനിയായ പാർവ്വതിദേവിയുമായി വ്യാഘ്രപാദമഹർഷിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട്, അനുഗ്രഹങ്ങൾ നൽകി എന്നാണ് ഐതിഹ്യം. ലോകപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇതിന്റെ ഓർമ്മക്കായി ആഘോഷിക്കുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ വൈക്കം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവന്റെ പുത്രൻ ഉദയനാപുരം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ സുബ്രമണ്യനാണ് വിശ്വസിക്കപ്പെടുന്നു. അതിനാൽ അഷ്ടമിനാളിലെ ഈ ക്ഷേത്രേശന്മാരുടെ കൂടിയെഴുന്നള്ളത്ത് പിതുപുത്ര-സമാഗമമായി കണക്കാക്കുകയും ഇതു ദർശിക്കാൻ നിരവധി ജനങ്ങൾ വൈക്കം ക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.
പുരാതന സംസ്കൃത പുസ്തകങ്ങൾ ആയ ഭാർഗ്ഗവ പുരാണവും സനൽകുമാര സംഹിതയും പറയുന്നത് ,ഈ സ്ഥലം വ്യാഘ്ര ഗേഹം അല്ലെങ്കിൽ വ്യാഘ്രപുരം എന്ന് അറിയപ്പെട്ടിരുന്നു എന്നാണ്. വ്യാഘ്രപാദ മഹർഷിക്കു ശിവ ദർശനം കിട്ടിയത് ഈ സ്ഥലത്തു വച്ചാണെന്നും പറയപ്പെടുന്നു.അതിനാൽ വ്യാഘ്രപാദപുരം എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു.പിന്നീട് തമിഴ് ഭാഷ പ്രചരിച്ചപ്പോൾ അതു 'വൈക്കം' എന്നു മാറിയതാവാം എന്നാണ് ഐതിഹ്യം.
അഷ്ടമി ഉത്സവം: അഷ്ടമി ഉത്സവാഘോഷയാത്രയുടെ അവസാനത്തിൽ വൈക്കത്തേയും ഉദയനാപുരത്തേയും എഴുന്നള്ളിച്ചിട്ടുള്ള ആനകൾ "മനസ്സില്ലാ മനസോടെ " യാത്ര ചോദിക്കുന്ന ഹൃദയ സ്പർശിയായ രംഗം പിതു-പുത്ര ബന്ധത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിപുലമായ സദ്യ ഉണ്ടാകാറുണ്ട്. ഈ പന്ത്രണ്ടു ദിവസത്തെ ശുദ്ധമായ ശിവസ്തുതിയും വൈക്കത്തപ്പനെ തൊഴുതു പ്രാർത്ഥിക്കലും പുണ്യമായി കരുതപ്പെടുന്നു. വൃശ്ചിക മാസത്തിലും കുംഭ മാസത്തിലും അഷ്ടമിനാൾ ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ച് വൈക്കം പെരുംതൃക്കാവിലേക്ക് കൊണ്ടുവരാറുണ്ട്.
അതുപോലെ പണ്ടു കാലത്ത് ഉദയനാപുരത്തെ ഉത്സവകാലത്ത് വൈക്കത്തപ്പനെ എഴുന്നള്ളിച്ച് അങ്ങോട്ടും കൊണ്ടുപോയിരുന്നു. എന്നാൽ ഒരു തവണ ഊരാണ്മക്കാരിൽ ചിലർ എതിർത്തു.അതു വകവയ്ക്കാതെ മറുഭാഗക്കാർ എഴുന്നള്ളിപ്പിച്ചു.എഴുന്നള്ളത്ത് വടക്കേ ഗോപുരത്തിനു പുറത്തായപ്പോൾ വിരോധികൾ, എഴുന്നള്ളിച്ച ആനയുടെ തുമ്പിക്കൈ വെട്ടി മുറിച്ചു.അങ്ങനെ രണ്ടു ഭാഗക്കാരും തമ്മിൽ കലശലായ ലഹള ആയതിനെത്തുടർന്നു ആ പ്രാവശ്യം വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് ഉണ്ടായില്ല. അന്നു മുതൽ ആ പതിവ് നിർത്തലാക്കിയതായി പറയപ്പെടുന്നു.
പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനം അന്നേ ദിവസം വെളുപ്പിനു നാലര മുതൽ ആരംഭിക്കുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ ആൽച്ചുവട്ടിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്കു പത്നീസമേതനായി ഭഗവാൻ ശ്രീപരമശിവൻ ദർശനം നൽകി അനുഗ്രഹിച്ചുവത്രേ, ആ പുണ്യമുഹൂർത്തത്തിലാണ് അഷ്ടമിദർശനം നടത്തുന്നത്.
Yaathra - The Essence of Life 👣❤️🏁
Our Instagram: https://www.instagram.com/ouryaathra
Our Facebook: https://www.facebook.com/ouryaathra/
Our Travel Partner: https://www.iamooo.in/
#YAATHRA #യാത്ര #यात्रा #IamOOO #IamOutOfOffice #IamOOOin #OurYaathra #നമ്മുടെയാത്ര #EnnatheYaathra #ഇന്നത്തെയാത്ര #Sree #Pramith #HariPallavoor #Yatra #Yathra #Yaathra Yaathra യാത്ര यात्रा #theyyam #theyyamstory #വൈക്കം #വ്യക്കത്തഷ്ടമി #mahadeva #kerala #unesco #kottayam #vaikom #vaikomtemple #mahadev #mahadevamaheshwara #vaikathashtami
The information provided on this channel does not, and is not intended to, constitute legal advice; instead, all information, content and details available on this channel are for general informational purposes only. Any action you take upon the information on this channel is strictly at your own risk.
-
27:39
Crypto.com
20 minutes ago2025 Live AMA with Kris Marszalek, Co-Founder & CEO of Crypto.com
-
LIVE
Wendy Bell Radio
5 hours agoWhat Hill Will Democrats Choose To Die On?
8,066 watching -
LIVE
LFA TV
3 hours agoLFA TV ALL DAY STREAM - TUESDAY 8/26/25
6,395 watching -
LIVE
Law&Crime
57 minutes agoLIVE: Adelson Matriarch Murder Trial — FL v. Donna Adelson — Day 3
100 watching -
1:15:15
JULIE GREEN MINISTRIES
3 hours agoTHE CIA HAS BEEN A GIANT IN THIS LAND THAT WILL BE TAKEN OUT
67.7K105 -
LIVE
The Bubba Army
23 hours agoBURN The FLAG, Go to JAIL! - Bubba the Love Sponge® Show | 8/26/25
1,982 watching -
29:45
DeVory Darkins
17 hours ago $7.39 earnedDemocrat Governor suffers EMBARRASSING LOSS to Trump as ICE takes Garcia into custody
27.1K70 -
LIVE
JuicyJohns
1 hour ago $0.23 earned🟢#1 REBIRTH PLAYER 10.2+ KD🟢
90 watching -
18:22
World2Briggs
21 hours ago $2.99 earnedThe New York Rant: Point Blank With No Fluff or BS. A Warning
19.3K7 -
42:52
The Finance Hub
15 hours ago $4.23 earnedBREAKING: ALINA HABBA JUST SHOCKED THE WORLD!
22.7K34