#Omillionaire’s Newest 2nd Prize Winner is featured on Asianet News Gulf Round Up

1 year ago
6

"ഞാൻ മികച്ച ജീവിതം നേടി O! Millionaire--ലൂടെ" ~ മുഹമ്മദ് യൂസഫ്
പേരക്കുട്ടി പിറന്ന ദിനം..
ഓണം സ്പെഷൽ നറുക്കെടുപ്പ് ദിനം..
സൗദിയിലിരുന്ന് ആദ്യമായി എടുത്ത യുഎഇയിലെ ലക്കി ഡ്രോയുടെ ടിക്കറ്റ്..
എല്ലാ ഭാഗ്യവും ഒന്നിച്ചു വന്നപ്പോൾ
രണ്ടാം സമ്മാനമടിച്ച പാക്കിസ്ഥാൻകാരൻ മുഹമ്മദ് യൂസഫിന് കയ്യിൽ വന്നത് 5 ലക്ഷം ദിർഹം! പാകിസ്ഥാനിലെ മൂന്ന് കോടി 87 ലക്ഷം.
#OMillionaire #WinYourBestLife #OasisPark #SaveThePlanet

Loading comments...