Premium Only Content

Pulli Bhagavathy Theyyam | പുള്ളി ഭഗവതി തെയ്യം | അഗ്നിയാഭരണങ്ങൾ ധരിച്ച തെയ്യം | #Yaathra | S #177
Location: Sree Mattummal Kalari Devasthanam, Kuthirummal, Kunhimangalam, Kannur.
പായത്ത് ഒൻപതാളിൽ പെട്ട അതി ശക്തിശാലിയായ ഒരു ഉഗ്രമൂർത്തിയാണ് പുള്ളിഭഗവതി. വളരെച്ചുരുക്കം സ്ഥലങ്ങളിൽ മാത്രംകെട്ടിയാടുന്ന ഒരു തെയ്യം കാളിയാർ മടയിൽ പിറവികൊണ്ട മൂർത്തി ചേടക വാളുമായി വെള്ളാട്ട് ദൈവത്താറെ കാണാൻ ഇറങ്ങി. ഉഗ്രഭാവത്തിൽ ദൈവത്താറുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടുപുള്ളിഭഗവതി. എന്തിനാണ് വന്നതെന്ന്ദൈവത്താർ ചോദിച്ചു. മനുഷ്യരെ ഭക്ഷിപ്പാനോ രക്ഷിക്കാനോ?. ഭക്ഷിപ്പാൻ എന്ന മറുമൊഴി ഭഗവതിയും നൽകി. കോപാകുലനായ ദൈവത്താർ പുള്ളി ഭഗവതിയുടെ രണ്ടുകണ്ണും കുത്തിപ്പൊട്ടിച്ചു പറഞ്ഞയച്ചു. ഇപ്പോൾ കോലസ്വരൂപത്തിൽ പൊയ്കണ്ണു വെയ്ക്കുവാൻ ഉണ്ടായ സാഹചര്യവും ഇതാണ്.
വിരലുകളിലും അരയോടയിലും മുടിയിലും ഒരുപാട് അഗ്നി ആഭരണങ്ങൾ വെള്ളെകിർ പൊയ്ക്കണ്ണ് എന്നിവ രൂപത്തിന് ഭയാനകത വർധിപ്പിക്കുന്നു. പ്രത്യേക തരത്തിലുള്ള പുള്ളി കുത്തലാണ് മുഖത്ത്. അത് കോലധാരി മറച്ച അണിയറയിൽ സ്വയം എഴുതണം എന്നത് മറ്റൊരു പ്രത്യേകതയാണ്.
Special Thanks: Sreedev Annur - https://www.instagram.com/sreedev_annur/
Yaathra - The Essence of Life 👣❤️🏁
Our Instagram: https://www.instagram.com/ouryaathra
Our Facebook: https://www.facebook.com/ouryaathra/
Our Travel Partner: https://www.iamooo.in/
#YAATHRA #യാത്ര #यात्रा #IamOOO #IamOutOfOffice #IamOOOin #OurYaathra #നമ്മുടെയാത്ര #EnnatheYaathra #ഇന്നത്തെയാത്ര #Sree #Pramith #HariPallavoor #Yatra #Yathra #Yaathra Yaathra യാത്ര यात्रा #Theyyam #TheyyamVideo #TheyyamStory #TheyyamStatus #bhagavathy #bagavathi #temple #kaavu #thirayattam #thirayattam2023 #kannur #kerala #festival
-
1:46:28
Steve-O's Wild Ride! Podcast
15 hours ago $6.76 earnedJiDion: The GOAT of Catching Creeps | Wild Ride #259
25.5K6 -
4:01:31
Akademiks
7 hours agoDay 4/30. Diddy TRIAL Day 4! Durk Denied Bond. Another Indictment on the way shortly?
64.7K10 -
1:00:28
Rob Braxman Tech
1 day agoCan You Trust Wikipedia?
32.2K20 -
1:29:59
Savanah Hernandez
9 hours agoDOGE unveils BILLIONS in waste, fraud & abuse... Congress does NOTHING
169K38 -
2:57:26
TimcastIRL
8 hours agoNEW POPE IS WOKE, Pope Leo XIV Named, Old Anti-Trump Posts Go Viral | Timcast IRL
375K105 -
3:42:37
Barry Cunningham
12 hours agoTHE VATICAN ELECTS A NEW POPE? IS HE GOOD FOR MAGA? AND LOSERS WHINE ABOUT U.K. TARIFF DEAL!
93.1K128 -
2:59:30
Nerdrotic
1 day ago $7.16 earnedNerdrotic at Night
86.7K5 -
1:59:21
Man in America
14 hours agoEpstein’s SICK Royal Pedophile Web Unravels—But Where is BONDI?? w/ Ryan Matta
61.7K19 -
1:38:39
Glenn Greenwald
11 hours agoGlenn Reacts to Breaking News: American Pope Chosen, Trump and Netanyahu Split Over War with Iran, MAHA Drama, and More| SYSTEM UPDATE #451
220K60 -
1:52:00
Roseanne Barr
11 hours ago"Oh No!! Ian Carroll???" | The Roseanne Barr podcast #98
120K106